വാട്‌സ്ആപ്പ് ചാറ്റുകള്‍ സുരക്ഷിതമാക്കാം; ഇതാ അഞ്ചു ടിപ്പുകള്‍

മെസേജ് അയക്കാനും വിളിക്കാനും മീഡിയ ഷെയര്‍ ചെയ്യാനും വ്യാപകമായി ഉപയോഗിക്കുന്നത് വാട്‌സ്ആപ്പ് ആണ്
സുരക്ഷ കണക്കിലെടുത്ത് നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്
സുരക്ഷ കണക്കിലെടുത്ത് നിരവധി ഫീച്ചറുകളാണ് വാട്സ്ആപ്പ് അവതരിപ്പിച്ചത്പ്രതീകാത്മക ചിത്രം

ചാറ്റുകള്‍ സംരക്ഷിക്കാന്‍ എന്‍ഡ്- ടു- എന്‍ഡ് എന്‍ക്രിപ്ഷന്‍ എനേബിള്‍ ചെയ്യുക

സ്പാം, അജ്ഞാത കോളുകളില്‍ നിന്ന് സുരക്ഷ ലഭിക്കാന്‍ 'സൈലന്‍സ് അണ്‍നോണ്‍ കോളര്‍' ഫീച്ചര്‍ എനേബിള്‍ ചെയ്യുക

WhatsApp
WhatsApp

ടു സ്‌റ്റെപ്പ് വെരിഫിക്കേഷന്‍ ആക്ടിവേറ്റ് ചെയ്യുക.

WhatsApp's
WhatsApp's

പതിവായി ലിങ്ക്ഡ് ഡിവൈസുകള്‍ ചെക്ക് ചെയ്യുക. അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന ലിങ്ക്ഡ് ഡിവൈസുകള്‍ ഏതെല്ലാമാണെന്ന് ഇടയ്ക്കിടെ പരിശോധിക്കുന്നത് നല്ലതാണ്

ഡിവൈസ് കോഡ് സെറ്റ് ചെയ്യുക. മറ്റുള്ളവര്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് തടയാന്‍ ഇത് നല്ലതാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com