Other Stories

'പനിക്ക് മരുന്നു കഴിക്കുന്നതുപോലെ അവള്‍ ഗുളിക കഴിച്ചു,  കീമോതെറാപ്പി കഴിഞ്ഞ് മുടിപോയി എല്ലുംതോലുമായ മകളെ കണ്ട് നെഞ്ചുപൊട്ടി'

മകള്‍ക്ക് തീരെ വിശപ്പില്ലാതായപ്പോഴാണ് കസ്തൂരി മകളെയും കൊണ്ട് ആശുപത്രിയില്‍ പോകുന്നത്. മകളെയൊന്ന് ഉപദേശിക്കണം എന്നാണ് ഡോക്റ്ററോട് കസ്തൂരി പറഞ്ഞത്

11 hours ago

'എല്ലാ മനുഷ്യര്‍ക്കും സ്ത്രീകളുടെ മാറിടത്തോട് ആരാധനയാണ്, ഞാനും വ്യത്യസ്തയല്ല'; സ്തനാര്‍ബുദത്തോട് പോരാടിയ താഹിറ പറയുന്നു

ജീവിതത്തിലെ ഏറ്റവും നല്ല കാലഘട്ടത്തിലൂടെ കടന്നു പോകുന്നതിനിടയിലാണ് താഹിറ ക്യാന്‍സറിന്റെ പിടിയിലാവുന്നത്

12 hours ago

ശ്രീകൃഷ്ണനായി അമീര്‍ ഖാന്‍; 1000 കോടിയില്‍ ബോളിവുഡില്‍ നിന്ന് മഹാഭാരതം വരുന്നു

ഇന്ത്യയിലെ പ്രമുഖ വ്യവസായി മുകേഷ് അംബാനിയാണ് ചിത്രം നിര്‍മിക്കുന്നത്. ഏഴ് ഭാഗങ്ങളിലായിട്ടാവും ചിത്രം പുറത്തിറങ്ങുക

13 hours ago

കുഞ്ഞുനാളിലെ രക്താർബുദവും തോറ്റ പരീക്ഷകളും; നോവിന്റെ കഥകൾ ആരാധകരോട് പങ്കുവെച്ച് സ്റ്റീഫൻ ദേവസി 

പത്താം വയസ്സിൽ രക്താർബുദത്തെ അതിജീവിച്ചതും പഠനത്തിൽ നേരിട്ട തോൽവികളുമെല്ലാം പതിവ് ചിരി മായ്ക്കാതെ സ്റ്റീഫൻ പറയുന്നു

11 Nov 2018

ആദ്യസിനിമയുടെ പോസ്റ്റര്‍ കാണാന്‍ നഗരത്തിലെത്തിയ നായിക; അമ്പരപ്പ് 

താന്‍ ആദ്യമായി അഭിനയിക്കുന്ന സിനിമയുടെ പോസ്റ്റര്‍ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിലാണ് ചിത്രത്തിലെ നായികമാരില്‍ ഒരാളായ അഖില നാഥ്
 

11 Nov 2018

താരനിശയില്‍ മാറ്റമില്ല; അമ്മയും നിര്‍മാതാക്കളും തമ്മിലുള്ള തര്‍ക്കം പരിഹരിച്ചെന്ന് മോഹന്‍ലാല്‍

നവകേരള നിര്‍മാണ ഫണ്ട് കണ്ടെത്തുന്നതിനാണ് താരനിശ നടത്തുന്നതെന്നും മുന്‍ നിശ്ചയിച്ചപ്രകാരം ഡിസംബര്‍ എട്ടിന് അബുദാബിയിലാണ് പരിപാടി നടത്തുകയെന്നും മോഹന്‍ലാല്‍ അറിയിച്ചു

11 Nov 2018

ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍;  ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല: ശ്രുതി ഹാസന്‍

ഒരു ദിവസം മാറിപ്പോയിരുന്നെങ്കില്‍,  ഞെട്ടലില്‍ നിന്ന് ഇപ്പോഴും മുക്തയായിട്ടില്ല - ശ്രുതി ഹാസന്‍

11 Nov 2018

പങ്കാളിയെ സന്തോഷിപ്പിക്കാനുള്ള നിരന്തര ശ്രമം പ്രണയം തകര്‍ക്കും; കത്രീന കൈഫ്‌
 

ഒറ്റയ്ക്കുള്ള ജീവിതത്തിൽ താൻ വളരെ സംതൃപ്തയാണെന്നും സ്വയം തിരിച്ചറിയുന്നതിന് ഇത് ഏറെ സഹായകരമാകുന്നുണ്ടെന്നും കത്രീന

11 Nov 2018

ഓട്ടോക്കാരിയായി അനുശ്രീ; ശരത് ഈണമിട്ട പാട്ടെത്തി

ഓട്ടോറിക്ഷയില്‍ ജീവിതി കഥ പറയുന്ന സിനിമയുമായി സുജിത് വാസുദേവ്‌
 

11 Nov 2018

'സിനിമയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുന്നു'; അമീര്‍ ചിത്രത്തിനെതിരേ ഗുരുതര ആരോപണവുമായി ഗോവിന്ദ

'കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമ മേഖലയിലെ ഒരു വിഭാഗം എനിക്കെതിരേ ഗൂഢാലോചന നടത്തുകയാണ്. എന്റെ സിനിമകള്‍ നല്ല സമയത്ത് റിലീസ് ചെയ്യിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല'

11 Nov 2018

കോടികള്‍ പ്രതിഫലം വാങ്ങിയാലെന്ത്; വിശേഷങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്

കോടികള്‍ പ്രതിഫലം വാങ്ങിയാലെന്ത് - വിശേഷങ്ങളുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍സ്

11 Nov 2018

'സിനിമയിലെ രണ്ട് പെണ്‍കുട്ടികളെ ഞാന്‍ പ്രണയിച്ചു, അതിനെ ലൈംഗിക ചൂഷണമെന്ന് പറയാനാവില്ല'; മീടൂവിനെ ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് വിശാല്‍

ചില വ്യക്തികള്‍ മീ ടൂ ക്യാമ്പയിന്‍ അവരുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അതൊരിക്കലും അംഗീകരിക്കാനാവില്ല

11 Nov 2018

വിവാഹം ഉടനുണ്ടാകുമോ? അവസാനം തുറന്നു പറഞ്ഞ് സുഷ്മിത സെന്‍

കാമുകനും മക്കള്‍ക്കുമൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് വിവാഹം ഉടനുണ്ടാകുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നത്

11 Nov 2018

'കേദര്‍നാഥ്' ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്ന സിനിമ: ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി

ബിജെപിയുടെ മീഡിയ റിലേഷന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന അംഗമായ അജേന്ദ്ര അജയ് ആണ് ചിത്രം നിരോധിക്കണമെന്ന ആവശ്യവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

11 Nov 2018

'മോഹന്‍ലാലിന്റെ കണ്ണുകളില്‍ ഞാന്‍ അപ്പോള്‍ കണ്ടത് ഭ്രാന്തിന്റെ തിളക്കം'; സദയത്തിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് സിബി മലയില്‍

'കുട്ടികളെ കൊല്ലുന്ന സീക്വന്‍സ് എത്തുമ്പോഴേക്കും മോഹന്‍ലാലിന്റെ കണ്ണില്‍ ഒരു വല്ലാത്ത തിളക്കം വരുന്നുണ്ട്. അത് ഗ്ലിസറിനൊന്നും ഇട്ടിട്ട് വന്നതല്ല'

11 Nov 2018

നവമാധ്യമങ്ങളില്‍ തരംഗമായി ശ്രീദേവിയുടെ മകള്‍ ; ഖുഷി കപൂറിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ വൈറല്‍

ഖുഷിയുടെ ഗ്ലാമര്‍ ചിത്രങ്ങളാണ് നവമാധ്യമങ്ങളില്‍ വൈറലാകുന്നത്

11 Nov 2018

ജ്യോതിക വിദ്യാ ബാലനെ കടത്തി വെട്ടുമോ? കാട്രിന്‍ മൊഴിയുടെ ട്രെയിലര്‍ എത്തി

ജ്യോതിക നായികയാകുന്ന പുതിയ ചിത്രം കാട്രിന്‍ മൊഴിയുട ട്രെയിലര്‍ പുറത്തിറങ്ങി

11 Nov 2018