• Search results for cricket
Image Title
hardik

ലോകോത്തര ബാറ്റ്‌സ്മാന്‍മാര്‍ എവിടെ? വേഗതയില്‍ അര്‍ധശതകം തികച്ചതിന്റെ റെക്കോര്‍ഡ് ഈ ഫാസ്റ്റ് ബൗളറിന്റെ പേരിലാണ്‌

ഏറ്റവും വേഗത്തില്‍ 50 വിക്കറ്റുകള്‍ വീഴ്ത്തുന്ന താരമെന്ന റെക്കോര്‍ഡും അഗാര്‍ക്കര്‍ തന്റെ പേരിലാക്കിയിരുന്നു

Published on 27th September 2017
612459-521373-drs-pti-112016
cricket-ind-aus_5518859a-a1e2-11e7-ab18-a47b6e18222b

ഇതുവരെ കണ്ട നീലപ്പടയല്ല; ഏക്കാലത്തേയും മികച്ച ടീമാണ് കോഹ് ലിക്ക് കീഴില്‍ വളരുന്നത്

ഇതുവരെ ക്രിക്കറ്റ് ലോകം കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച ടീമായിരിക്കും കോഹ് ലിക്ക് കീഴില്‍ വളരുന്നത്

Published on 26th September 2017
hardik

ഞാന്‍ പണ്ടേ സിക്‌സറടി വീരന്‍: ഹാര്‍ദിക് പാണ്ഡ്യ

ഞാനിത് ആദ്യമായല്ല സിക്‌സര്‍ അടിക്കുന്നത്. ചെറുപ്പം മുതലേ ബാറ്റിങ് ക്രീസില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എപ്പോഴും ശ്രമിക്കുന്നത് സിക്‌സറിനാണ്

Published on 25th September 2017
ms-dhoni-afp_806x605_61506221366

മൂന്നാം ഏകദിനത്തിന് മുന്‍പായി ഇന്ത്യക്ക് മറ്റൊരു സ്പിന്നര്‍ കൂടി; ധോനിയല്ലാതെ മറ്റാര്!

2011ലെ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ കെവിന്‍ പിറ്റേഴ്‌സനെ ധോനി ഒന്ന് കുടുക്കിയിരുന്നു

Published on 24th September 2017
MS-Dhoni-Virat-Kohli

നായകനായുള്ള കോഹ് ലിയുടെ നേട്ടങ്ങള്‍ക്കും ക്രെഡിറ്റ് ധോനിക്ക് തന്നെ; കോഹ് ലിയിലെ നായകനെ വളര്‍ത്തുന്നത് ധോനിയെന്ന് വാര്‍ണര്‍

ടീം തോല്‍ക്കുമ്പോഴാണ് കോഹ് ലിക്കുള്ള യഥാര്‍ഥ വെല്ലുവിളി വരുന്നത്. അതിനെ അതിജീവിക്കാന്‍ കോഹ് ലിക്ക് സാധിച്ചാലെ മികച്ച നായകനായി ഉയരുകയുള്ളു

Published on 23rd September 2017
panel-discussions-match-the-pink-ball-test_87d4dca2-9c94-11e7-9c3b-8e901839ece0

ഇന്ത്യയ്ക്ക് ജയിക്കാന്‍ മഴ വേണം; ഓസ്‌ട്രേലിയന്‍ മുന്‍ താരത്തിന് ഇന്ത്യന്‍ ആരാധകരുടെ പൊങ്കാല

ഓസ്‌ട്രേലിയന്‍ മുന്‍ ക്രിക്കറ്റ് താരം ഡീന്‍ ജോണ്‍സിന്റെ ഈ പരിഹാസത്തിന് എതിരെ പൊങ്കാലയിടുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ സമൂഹമാധ്യമങ്ങളില്‍

Published on 19th September 2017
625546-vnnlsfdvn

എത്ര കൂളാണ് ധോനി? എയര്‍പോര്‍ട്ടിലെ തറയില്‍ കിടക്കുന്ന ഫോട്ടോ കണ്ടിട്ട് പറയണം

1-0ന് ലീഡ് നേടിയതിന് ശേഷം ഇങ്ങനെയാണ് നിങ്ങള്‍ റിലാക്‌സ് ചെയ്യുന്നത്

Published on 18th September 2017
Hardik-Pandya_AP

ഓസീസിനെതിരെ ഹാര്‍ദിക് ധരിച്ചത് മുംബൈയുടെ ഗ്ലൗസ്; അന്ധവിശ്വാസം പിടിമുറുക്കിയതാണോ?

ഹര്‍ദിക് പാണ്ഡ്യയ്ക്കും അങ്ങിനെയൊരു അന്ധവിശ്വാസം ഉണ്ടെന്നാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ സംസാരം

Published on 18th September 2017
624658-dhoni-shastri-pti

2019ലെ ലോക കപ്പില്‍ ധോനി ഉണ്ടാകുമോ ഇല്ലയോ? രവിശാസ്ത്രി നയം വ്യക്തമാക്കുന്നു

ധോനിയുടെ കാര്യത്തില്‍ ട്രെയിലര്‍ മാത്രമാണ് നമ്മള്‍ ഇതുവരെ കണ്ടത്. സിനിമ വരാനിരിക്കുന്നതേ ഉള്ളുവെന്നും ശാസ്ത്രി

Published on 14th September 2017
mithali4
mithali

ഇതാണ് മറുപടി; സദാചാര പൊലീസുകാരെ എങ്ങനെ ബൗണ്ടറി കടത്തണമെന്ന് മിതാലിക്കറിയാം

ഒരു ചിത്രം ട്വീറ്റ് ചെയ്തതിന് വിമര്‍ശനവുമായി വന്ന സദാചാര ആങ്ങളമാര്‍ക്ക് ചിത്രങ്ങളുടെ ഒരു പരമ്പര ട്വീറ്റ് ചെയ്തുകൊണ്ടാണ് മിതാലി മറുപടി പറഞ്ഞത്

Published on 13th September 2017
yuvi

കരിയര്‍ അവസാനിച്ചു എന്ന് പറയുന്നവരോട്‌, ഫിനിക്‌സ് പക്ഷിയെ പോലെ യുവരാജ് ഉയര്‍ത്തെഴുന്നേല്‍ക്കും

ചാമ്പ്യന്‍ പെര്‍ഫോമറാണ് യുവരാജ് സിങ് എന്ന് മറന്നു പോകരുത്

Published on 11th September 2017
623296-tosskfnkd

ടോസ് വീണത് ലങ്കയ്ക്ക്, അവതാരകന്‍ ഇന്ത്യയ്ക്ക് അനുകൂലമാക്കിയോ? വീഡിയോ തെളിവാക്കി ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്‌

ടോസിലെ ആശയക്കുഴപ്പം സംബന്ധിച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡി ഐസിസിക്ക് പരാതി നല്‍കാന്‍ പോകുന്നു എന്ന വാര്‍ത്തകളും പരന്നിരുന്നു

Published on 9th September 2017
Capturef

Search results 30 - 45 of 155