• Search results for rahul
Image Title
odi
sonia

രാഹുല്‍ ഗാന്ധി ഉടന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകുമെന്ന് സോണിയ ഗാന്ധി 

വര്‍ഷങ്ങളായി നിങ്ങള്‍ ചോദിക്കുന്ന ചോദ്യത്തിന്  ഉടന്‍ ഉത്തരമാകാന്‍ പോകുന്നതായി ഒരു ദേശീയ മാധ്യമത്തോട് സോണിയ ഗാന്ധി പ്രതികരിച്ചു
 

Published on 13th October 2017
rahulgfhfhf

2030ല്‍ മോദി ഇന്ത്യയിലേക്ക് ചന്ദ്രനെ പൂര്‍ണമായും എത്തിക്കും; രാഹുല്‍ ഗാന്ധി  

ഗുജറാത്തിലെ മോദിയുടെ പ്രസംഗത്തിനെ പരിഹസിച്ച് രാഹുലിന്റെ പരിഹാസം നിറഞ്ഞ മറുപടി. 

Published on 11th October 2017
RAHUL-10

ആര്‍എസ്എസ് സ്ത്രീവിരുദ്ധ സംഘടന; ശാഖകളില്‍ സ്ത്രീകളെ കണ്ടിട്ടുണ്ടോ? രാഹുല്‍

സ്ത്രീകള്‍ നിശബ്ദരായിരിക്കുന്നതാണ് ആര്‍എസ്എസിന് ഇഷ്ടം. സ്ത്രീകള്‍ സംസാരിച്ചു തുടങ്ങുമ്പോള്‍ ആര്‍എസ്എസ് അവരെ നിശബ്ദരാക്കുമെന്നും രാഹുല്‍

Published on 10th October 2017
RAHUL

മോദിയുടെ നയങ്ങള്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു; തൊഴിലില്ലായമ രൂക്ഷമാക്കി: രാഹുല്‍

ഗുജറാത്തില്‍ മാത്രം അന്‍പതു ലക്ഷം തൊഴില്‍ രഹിതരാണ് ഇപ്പോഴുള്ളതെന്ന് രാഹുല്‍

Published on 7th October 2017
SUBRAHMANYAN

രാഹുല്‍ ക്രിസ്ത്യാനി; 10 ജന്‍പഥില്‍ പള്ളിയുണ്ടോയെന്ന് സംശയം: സുബ്രഹ്മണ്യന്‍ സ്വാമി

ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്‌നാണ് തോന്നുന്നത്'

Published on 28th September 2017

കോര്‍പ്പറേറ്റുകള്‍ക്ക് കൈനിറയെ സഹായം,കര്‍ഷകര്‍ക്ക് കൈവിലങ്ങ്; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് രാഹുല്‍ഗാന്ധി  

നിലക്കടലയ്ക്കു ന്യായവില കിട്ടുന്നുണ്ടോ എന്ന ചോദ്യത്തിന് 'ഇല്ല' എന്നായിരുന്നു വാഹനത്തിനു ചുറ്റും കൂടിനിന്ന കര്‍ഷകരുടെ മറുപടി

Published on 26th September 2017

ഗുജറാത്തില്‍ തുറന്ന ജീപ്പില്‍ റോഡ് ഷോ നടത്താന്‍ അനുവാദമില്ല; കാളവണ്ടിയില്‍ പര്യടനത്തിന് രാഹുല്‍ ഗാന്ധി

നിയമസഭ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ത്രിദിന പര്യടനത്തിന് ഇന്നു തുടക്കം

Published on 25th September 2017
virat-kohli-hardik-pandya

പാണ്ഡ്യയുടെ ആ മിന്നുന്ന ഇന്നിങ്‌സ്; അതിന്റെ ക്രെഡിറ്റ് ശാസ്ത്രിക്കെന്ന് കോഹ്ലി

പാണ്ഡ്യ ശരിക്കും താരമാണ്, ബോളിലും ബാറ്റിലും ഫീല്‍ഡിലും തിളങ്ങാനാവുന്ന കളിക്കാരന്‍

Published on 25th September 2017

ഭാരതയാത്രയുമായി രാഹുല്‍ വരുന്നു; പര്യടനം കോണ്‍ഗ്രസ് അധ്യക്ഷ പദവിയേറ്റ ശേഷം

2019ലെ പൊതു തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യ ചുവടുവെയ്പ്പായിരിക്കുമിത്

Published on 23rd September 2017
rahul

വിജയന്‍ വന്ന വഴിയേ രാഹുല്‍; കളിച്ചത് പാടത്തും പറമ്പിലും പന്തുതട്ടി

സോഡ വില്‍പ്പനക്കാരനില്‍ നിന്നും ഇന്ത്യന്‍ ഫുട്‌ബോളിലെ എക്കാലത്തേയും മികച്ച താരമായുള്ള വിജയന്റെ കഥകള്‍ കേട്ടായിരുന്നു രാഹുലും വളര്‍ന്നത്

Published on 22nd September 2017
Rahul-Gandhi-jan-vedna_PTI

വിധ്വംസക ശക്തികള്‍ ഇന്ത്യയെ നാണം കെടുത്തുന്നു: രാഹുല്‍ ഗാന്ധി

ലോകത്ത് എല്ലായിടത്തും പോപ്പുലിസവും അസഹിഷ്ണുതയും വളരുകയാണ്. ഇതിനൊരു മറുപടി ഇന്ത്യയാണെന്ന പ്രതീക്ഷയാണ് ലോകത്തിനുള്ളത്. എന്നാല്‍ ആ പ്രതീക്ഷ വച്ചു പുലര്‍ത്തുന്നവരെ നിരാശപ്പെടുന്ന കാര്യങ്ങളാണ് ഇന്ത്യയില്‍

Published on 21st September 2017

മോദിയെ അധികാരത്തിലെത്തിച്ചത് തൊഴിലില്ലായ്മ കാരണം കോണ്‍ഗ്രസിനെതിരെ ഉണ്ടായ ജനരോഷം: രാഹുല്‍ ഗാന്ധി

അമേരിക്കയില്‍ വിദ്യാര്‍ത്ഥികളുമായുള്ള സംവാദത്തിനിടയിലാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസിന് എവിടെയാണ് പിഴച്ചത് എന്ന് ആത്മപരിശോധന നടത്തിയത്

Published on 20th September 2017
Rishi-Kapoorloaor

അസംബന്ധം പറയഞ്ഞുനടക്കാതെ പ്രയത്‌നവും കഴിവും കൊണ്ട് ആദരവു നേടൂ; രാഹുല്‍ ഗാന്ധിയോട് ഋഷി കപൂര്‍

കുടുംബ വാഴ്ചയ്ക്ക് ഉദാഹരണമായി ബോളിവുഡിനെ ചൂണ്ടിക്കാട്ടിയതാണ് മുതിര്‍ന്ന നടനെ പ്രകോപിപ്പിച്ചത്

Published on 13th September 2017
Rahul-Gandhi-jan-vedna_PTI

പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ തയ്യാറെന്ന് രാഹുല്‍ ഗാന്ധി; തോല്‍വികള്‍ക്ക് കാരണം അഹങ്കാരം

2012 മുതല്‍ പാര്‍ട്ടിക്ക് നേരിട്ട പരാജയങ്ങള്‍ക്ക് കാരണം  അഹങ്കാരമാണ്. അഹങ്കാരം ജനങ്ങളെ പാര്‍ട്ടിയില്‍ നിന്നും അകറ്റി

Published on 12th September 2017

Search results 60 - 75 of 146