• Search results for congress
Image Title

ശുഹൈബിന്റെ കൊലപാതകം സിപിഎമ്മിന്റെ രാഷ്ട്രീയ വൈരാഗ്യം മൂലമെന്ന് എഫ്‌ഐആര്‍

സംഭവത്തില്‍ 30 ലേറെ പേരെ ഇതിനകം ചോദ്യം ചെയ്തതായും പൊലീസ്

Published on 14th February 2018

കോണ്‍ഗ്രസിനെ ആയുധമെടുക്കാന്‍ സിപിഎം നിര്‍ബന്ധിക്കരുത് : കെ സുധാകരന്‍

കോണ്‍ഗ്രസിന്റെ സഹിഷ്ണുത ദൗര്‍ബല്യമായി കാണരുതെന്ന് സുധാകരന്‍

Published on 14th February 2018

ശുഹൈബിന്റെ കൊലപാതകത്തിൽ സിപിഎമ്മിന് പങ്കില്ലെന്ന് പി ജയരാജൻ

ശുഹൈബിനെതിരെ സിപിഎം പ്രവർത്തകർ റാലിക്കിടെ വിളിച്ച മുദ്രാവാക്യവും കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്

Published on 13th February 2018

"നിന്റെ നാളുകള്‍ എണ്ണപ്പെട്ടു" ; ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ കൊലവിളി വീഡിയോ പുറത്ത്

എടയന്നൂരില്‍ രണ്ടാഴ്ച മുമ്പ് സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിലാണ് ശുഹൈബിനെതിരെ കൊലവിളി നടത്തിയത്

Published on 13th February 2018

വീണ്ടും രാഷ്ട്രീയ കൊലപാതകം, കണ്ണൂരിൽ യൂത്ത് കോൺ​ഗ്രസ് നേതാവ് വെട്ടേറ്റു മരിച്ചു; ജില്ലയിൽ ഹർത്താൽ

മട്ടന്നൂര്‍ ബ്ലോക്ക്  കോണ്‍ഗ്രസ് സെക്രട്ടറി ഷുഹൈബാണ് വെട്ടേറ്റ് മരിച്ചത്.  കൊലപാതകത്തിനുപിന്നില്‍ സിപിഎമ്മാണെന്ന് കോണ്‍ഗ്രസ്

Published on 13th February 2018

'സിദ്ധരാമയ്യയെ വളര്‍ത്തിക്കൊണ്ടു വന്നതാണ് ജീവിതത്തിലെ ഏറ്റവും വലിയ അബദ്ധം' : ദേവഗൗഡ

ഇത്രയും നീതികെട്ട ഒരു രാഷ്ട്രീയക്കാരനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ കര്‍ണാടകയിലെ ജനങ്ങളോട് മാപ്പു ചോദിക്കുന്നു

Published on 11th February 2018

കോണ്‍ഗ്രസ് നേതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് വനിതാ ലീഗ് നേതാവ് ; പൊലീസ് കേസെടുത്തു

വനിത ലീഗ് നേതാവിന്റെ പരാതിയില്‍ ചാവക്കാട് പൊലീസ് കേസെടുത്തു

Published on 9th February 2018

രേണുക ചൗധരിയെ തളളി കോണ്‍ഗ്രസ്;  ആ ചിരി പാര്‍ട്ടിക്ക് ബാധ്യതയാണ്

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസംഗത്തെ കളിയാക്കി ചിരിച്ച പാര്‍ട്ടി എംപിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ്

Published on 8th February 2018

വരുമാനക്കണക്ക് സമര്‍പ്പിക്കാതെ ഒളിച്ചുകളി തുടര്‍ന്ന് ബിജെപിയും കോണ്‍ഗ്രസും

സിപിഎം, സിപിഐ, ബിഎസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി എന്നീ
പാര്‍ട്ടികളാണ് ഇതുവരെ വരുമാന കണക്ക് സമര്‍പ്പിച്ചത്

Published on 8th February 2018

രാഹുല്‍ തന്റെയും ബോസ് ; രാജ്യത്ത് മാറ്റത്തിന്റെ കാറ്റ് വീശുന്നു : സോണിയ ഗാന്ധി

ബിജെപി സര്‍ക്കാര്‍ അധികാരമേറ്റ് നാലു വര്‍ഷത്തിനകം തന്നെ ഭരണഘടനാ സ്ഥാപനങ്ങളെല്ലാം കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്

Published on 8th February 2018

"രാഹുല്‍ ഗാന്ധി ഉണരുന്ന ഇന്ത്യയുടെ പ്രതീകം" ; രാഹുലിനെ പ്രകീര്‍ത്തിച്ച് മുതിര്‍ന്ന സിപിഎം നേതാവ്

ഉണരുന്ന ഇന്ത്യയുടെയും ഉണരുന്ന കോണ്‍ഗ്രസിന്റെയും പ്രതീകമാണ് രാഹുല്‍ ഗാന്ധിയെന്നാണ് പൊളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം വിശേഷിപ്പിച്ചത്

Published on 6th February 2018

പറവൂരിലെ തോല്‍വിക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് വോട്ടുകച്ചവടം; ഗുരുതര ആരോപണവുമായി സിപിഐ 

പറവൂരില്‍ സിപിഎം കോണ്‍ഗ്രസിന് വോട്ടു മറിച്ചപ്പോള്‍, വൈപ്പിനില്‍ കോണ്‍ഗ്രസ് സിപിഎമ്മിനെ പിന്തുണച്ചു

Published on 4th February 2018

മണി മുഴങ്ങുന്നത് ആര്‍ക്കുവേണ്ടി ? 

രാഷ്ട്രപതിയുടെ നയപ്രഖ്യാപനവും അരുണ്‍ ജെയ്റ്റ്‌ലിയുടെ ബജറ്റും നല്‍കുന്ന സൂചനയും വൈകാതെ തെരഞ്ഞെടുപ്പ് ഉണ്ടാകും എന്നാണ്

Published on 2nd February 2018

മാണിയെ തിരുത്തി പി ജെ ജോസഫ് ; 'കോണ്‍ഗ്രസിന് കര്‍ഷക വിരുദ്ധ നിലപാട് ഇപ്പോഴില്ല'

പട്ടയ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് കര്‍ഷക വിരുദ്ധ നിലപാടാണ് പുലര്‍ത്തിയത്. എന്നാല്‍ തങ്ങള്‍ ഇടപെട്ട് അത് തിരുത്തുകയായിരുന്നു.

Published on 31st January 2018

യെച്ചൂരിയുടെ നീക്കങ്ങള്‍ക്ക് തിരിച്ചടി ; ചീഫ് ജസ്റ്റിസിനെതിരായ ഇംപീച്ച്‌മെന്റ് നീക്കത്തെ കോണ്‍ഗ്രസ് പിന്തുണക്കില്ല

പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇന്ന് വൈകീട്ട് ചേരാനിരിക്കെയാണ് കോണ്‍ഗ്രസിന്റെ തീരുമാനം

Published on 29th January 2018

Search results 1 - 15 of 305