• Search results for kohli
Image Title
virushka

നായകന്റേയും നായികയുടേയും ഹണിമൂണ്‍ ആഘോഷം റോമില്‍; നവദമ്പതിമാരുടെ മടങ്ങിവരവ് കാത്ത് ആരാധകര്‍

ഹണിമൂണ്‍ ആഘോഷങ്ങള്‍ക്ക് ശേഷം റോമില്‍ നിന്ന് തിരിച്ചെത്തുന്ന നവദമ്പതികള്‍ ഡല്‍ഹിയിലും മുംബൈയിലുമായി രണ്ട് റിസപ്ഷനുകളാണ് ഒരുക്കുന്നത്

Published on 13th December 2017
anusht

വിവാഹാഘോഷത്തിനിടെ കിഷോര്‍ കുമാറിന്റെ പാട്ടുമായി കോഹ് ലി; പ്രണയം ആസ്വദിച്ച് അനുഷ്‌ക

പഞ്ചാബി ആചാരപ്രകാരമുള്ള വിവാഹ ചടങ്ങുകള്‍ക്കിടയിലെ പാര്‍ട്ടിയില്‍ കോഹ് ലി അനുഷ്‌കയ്ക്കായി ഒരു പാട്ടും പാടി

Published on 12th December 2017

വിരാട് കോഹ്‌ലി - അനുഷ്‌ക ശര്‍മ്മ വിവാഹം അടുത്തയാഴ്ച ?

ഇറ്റലിയില്‍ വെച്ചാകും വിവാഹചടങ്ങ്. ഈ മാസം 9, 10,11, 12 തീയതികളാണ് വിവാഹത്തിനായി പരിഗണിക്കുന്നതെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.

Published on 6th December 2017
cricket-india-v-sr

കോഹ് ലിയുടെ ബാറ്റിങ് പ്രചോദനം ആരാണ്? സച്ചിനോ, ബ്രാഡ്മാനോ അല്ലെന്ന് ഇന്ത്യന്‍ നായകന്‍

ഇന്ത്യന്‍ ടീമിന്റെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റാണ് ബാറ്റിങ്ങില്‍ കോഹ് ലിക്ക് മാതൃകയാവുന്നത്

Published on 5th December 2017
viku-647_1203171

2017 കോഹ് ലിയുടേത്‌ മാത്രമാണ്; റെക്കോര്‍ഡ് ഡബിള്‍ സെഞ്ചുറിയുമായി വീണ്ടും

ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതില്‍ സച്ചിനും, സെവാഗിനും ഒപ്പവുമെത്തി ഇന്ത്യന്‍ നായകന്‍

Published on 3rd December 2017
kohli_v

ടെസ്റ്റില്‍ 5000 റണ്‍സ് തികച്ച് കൊഹ് ലി;  ഒന്നിന് പിറകെ ഒന്നായി റെക്കോഡുകള്‍ കീഴടക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍

5000 റണ്‍സ് ക്ലബ്ബില്‍ ഇടം നേടുന്ന പതിനൊന്നാമത്തെ ഇന്ത്യന്‍ ബാറ്റ്‌സ്മാനാണ് കൊഹ് ലി

Published on 2nd December 2017
kohlidd

ഇത് മനുഷ്യന്‍ തന്നെയാണോ? റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി കോഹ് ലി

നായക സ്ഥാനത്തിരുന്ന ഏറ്റവും കൂടുതല്‍ ഡബിള്‍ സെഞ്ചുറി നേടുന്നതിന്റെ റെക്കോര്‍ഡ് കോഹ് ലി തന്റെ പേരിലാക്കി

Published on 26th November 2017
kohlis

കോഡ് ഭാഷയില്‍ ശാസ്ത്രി കോഹ് ലിക്ക് നല്‍കിയ മറുപടി എന്തായിരുന്നു?  ഡികോഡ് ചെയ്ത മറുപടി ഇങ്ങനെ

സ്ത്രിയുടെ കൈവിരലുകള്‍ സംസാരിച്ചത് എന്താണെന്നറിയാനായിരുന്നു ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ

Published on 22nd November 2017

ക്യാപ്റ്റന്‍സിയിലും കോഹ് ലി മിന്നി; ആവേശം വിതറി കൊല്‍ക്കത്ത ടെസ്റ്റ് സമനിലയില്‍

മഴമൂലം വിരസമായ കളിയില്‍ നായകത്വവും ഒരുപോലെ വഴങ്ങുമെന്ന് ഒരിക്കല്‍ കൂടി തെളിയിച്ച് അപ്രതീക്ഷിതമായ സമയത്ത് കോഹ് ലി ഡിക്ലറേഷന്‍ പ്രഖ്യാപിച്ചത് അവസാനദിനം ആവേശത്തിലാക്കി.

Published on 20th November 2017

സച്ചിനിലേക്കുളള ദൂരം പാതിവഴി പിന്നിട്ടു; വിരാട് കോഹ് ലിക്ക് ട്വിറ്ററില്‍ ആശംസ പ്രവാഹം

സാഹചര്യങ്ങള്‍ക്കനുസരിച്ച് ബാറ്റിങിന്റെ ഗിയര്‍ മാറ്റുന്ന അതുല്യനായ പ്രതിഭ എന്നാണ് ട്വിറ്ററിലുടെ വിരാട് കോഹ് ലിയെ പ്രമുഖ ക്രിക്കറ്റ് താരം സഞ്ജയ് മഞ്ജരേക്കര്‍ വിശേഷിച്ചത്

Published on 20th November 2017

ബോഡി ഷെയ്പ്പില്‍ ഒരു വീട്ടുവീഴ്ചയ്ക്കും യോ യോ ക്രിക്കറ്റ് താരങ്ങള്‍ തയ്യാറല്ല; ജസ്പ്രീത് ബുംറയുടെ ചിത്രം ഒന്നു കണ്ടുനോക്കൂ

കൊഴുപ്പ് കുറിച്ച് ബോഡിയെ മെലിഞരൂപത്തില്‍ എത്തിക്കുന്ന ടോണ്‍ഡ് ബോഡി എന്ന ആശയത്തിന്റെ പിന്മുറക്കാരാണ് ഇന്ന് ക്രിക്കറ്റിലെ യോ യോ താരങ്ങള്‍

Published on 18th November 2017
kohli

ദാദയെ മറികടക്കാന്‍ കോഹ് ലിക്ക് വേണ്ടത് മൂന്ന് ടെസ്റ്റ് വിജയം; 27 വിജയങ്ങളുള്ള ധോണി ആദ്യ സ്ഥാനത്ത്

ടെസ്റ്റ് ക്രിക്കറ്റിലെ ഗാംഗുലിയുടെ 21 വിജയമെന്ന ലക്ഷ്യത്തെ മറികടക്കാന്‍ കോഹ് ലിക്ക് അധികം കാത്തു നില്‍കേണ്ടതായിവരില്ല

Published on 14th November 2017
india-new-zealand-t-2

ലങ്ക പരീക്ഷണങ്ങള്‍ നടത്തിയിട്ടു കാര്യമില്ല, കോഹ് ലി-ശാസ്ത്രി കൂട്ടുകെട്ടില്‍ ഇന്ത്യന്‍ ആധിപത്യം തുടരുമെന്ന് വാട്‌മോര്‍

ആദ്യ ബോള്‍ മുതല്‍ ധോനി അടിച്ചു കളിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ അദ്ദേഹം ഔട്ട് ആകുമായിരുന്നു

Published on 8th November 2017
dc-Cover-mgvqu4
virattt

ഹാപ്പി ബര്‍ത്ത്‌ഡേ വിരാട്! നായകന്റെ ജന്മദിനം ആഘോഷിച്ച് ടീം ഇന്ത്യ 

സഹകളിക്കാരില്‍ നിന്നും ആരാധകരില്‍ നിന്നും ആശംസാപ്രവാഹമാണ് വിരാടിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

Published on 5th November 2017

Search results 1 - 15 of 121