• Search results for virat kohli
Image Title
anushka_virat

ആഢംബരക്കാറിലെത്തും, വൃത്തിയായി പൊതിഞ്ഞ് വലിച്ചെറിയും; സ്‌പോട്ടില്‍ പ്രതികരിച്ച് അനുഷ്‌ക, പിന്നാലെ പിന്തുണയുമായി കൊഹ്ലിയും 

സംസാരത്തിലും എഴുത്തിലും മാത്രമല്ല, പൗരബോധം പ്രവൃത്തിയിലും വേണമെന്ന് ചൂണ്ടിക്കാട്ടുകയാണ് താരസുന്ദരി

Published on 17th June 2018
kohlie4e

വര്‍ക്കിങ് ഔട്ട് ലൈക്ക് എ ബോസ്; ജിമ്മില്‍ അനുഷ്‌കയെ പുകഴ്ത്തി കോഹ് ലി

എനിക്കൊപ്പം ആരാണുള്ളതെന്ന് നോക്കൂ എന്ന് പറഞ്ഞാണ് സര്‍പ്രൈസായി കോഹ് ലി അനുഷ്‌കയെ സെല്‍ഫി വീഡിയോയിലേക്ക് കൊണ്ടുവരുന്നത്‌

Published on 7th June 2018

മെസിക്ക് പിന്നാലെ കോഹ്‌ലിയും തുസ്സാഡ്‌സ് മ്യൂസിയത്തില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയുടെ മെഴുക് പ്രതിമ അനാവരണം ചെയ്തു

Published on 6th June 2018
647_110517022406_0

നിങ്ങള്‍ മദ്യപിച്ചാണോ വാഹനം ഓടിക്കുന്നത്? എന്നോടൊപ്പം ചേരാന്‍ ആരാധകരോട്‌ കോഹ് ലി

ആരാധകര്‍ക്കരികിലേക്ക് ഒരു പ്രത്യേക സന്ദേശവുമായിട്ടാണ് കോഹ് ലി എത്തുന്നത്

Published on 26th April 2018
673248-virat-kohli-afp

ഓറഞ്ച് ക്യാപ് നിരസിച്ച് കോഹ് ലി; പരാജയപ്പെടുന്ന ബാംഗ്ലൂര്‍ താരങ്ങളില്‍ നിരാശ

മുംബൈയ്‌ക്കെതിരെ ജയം പിടിക്കാന്‍ ഉറച്ച് കോഹ് ലി മുന്നില്‍ നിന്നും നയിച്ചെങ്കിലും ടീമിലെ മറ്റ് താരങ്ങളുടെ പിന്തുണ ലഭിച്ചില്ല

Published on 18th April 2018
kohli ronaldo

'വിരാട് കൊഹ് ലി, ക്രിക്കറ്റിലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ'; കൊഹ് ലിയെ പുകഴ്ത്തി ബ്രാവോ

'ക്രിക്കറ്റിനേക്കുറിച്ചും ബാറ്റിംഗിനെക്കുറിച്ചും എന്റെ സഹോദരനോട് വ്യക്തിപരമായി സംസാരിക്കണമെന്ന് വിരാടിനോട് പറയാറുണ്ട്'

Published on 17th April 2018
Capture

കോഹ് ലി രണ്ടും കല്‍പ്പിച്ചാണ്, കപ്പുയര്‍ത്താനും ഡാന്‍സ് കളിക്കാനും

നടുക്ക് നില്‍ക്കുന്ന കോഹ് ലി തകര്‍ത്തു കളിക്കുന്നുണ്ടെങ്കിലും  ചഹലിനും, മക്കലത്തിലും നാണം കൊണ്ട് ചിരി  നിര്‍ത്താന്‍ വയ്യ

Published on 5th April 2018
619953620-sachinafridi_6

ഞങ്ങളുടെ കാര്യങ്ങള്‍ നോക്കാന്‍ പ്രാപ്തരായവര്‍ ഇവിടെയുണ്ട്, പുറത്തുനിന്നുള്ളവര്‍ പറഞ്ഞു തരണ്ട; അഫ്രീദിയോട് സച്ചിന്‍

കശ്മീരില്‍ 12 തീവ്രവാദികളെ സൈന്യം കൊലപ്പെടുത്തിയതിന് പിന്നാലെയായിരുന്നു അഫ്രീദിയുടെ ട്വീറ്റ്

Published on 5th April 2018
yuvraj_0

കോഹ് ലി എത്തി, ദിവസങ്ങള്‍ക്കുള്ളില്‍ യുവിയും; ഒടുവില്‍ നിര്‍ബന്ധിതനാവുകയായിരുന്നു എന്ന് യുവി

സെലിബ്രിറ്റികളുടെ ഇടയില്‍ പ്രമുഖനായ ഹക്കിമിന്റെ ആലിമില്‍ തന്നെയാണ്, ഐപിഎല്ലില്‍ പുതിയ ലുക്കില്‍ എത്തുന്നതിനായി യുവി എത്തിയത്

Published on 24th March 2018
_f11a5aa2-2cd1-11e8-a5fc-524b5b61153f

ഐപിഎല്ലില്‍ തകര്‍ക്കാന്‍ ഒരുങ്ങി കോഹ് ലി;  പുതിയ ഹെയര്‍സ്റ്റൈലും റെഡി

പുതിയ ഹെയര്‍ സ്റ്റൈല്‍ കഴിഞ്ഞ ദിവസം കോഹ് ലി ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്ക് മുന്നിലേക്ക് വെച്ചു

Published on 21st March 2018
virushka89

കോഹ് ലിയുടെ ടീഷര്‍ട്ടുമായി ഒരു വര്‍ഷത്തിനിപ്പുറം അനുഷ്‌ക; അതിന് പിന്നാലെ ആരാധകരും

വിരാട് കോഹ് ലിയുടെ ടിഷര്‍ട്ടാണ് അനുഷ്‌ക ധരിച്ചിരിക്കുന്നതെന്നതാണ് ഇരുവരുടേയും ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ കൗതുകമുണര്‍ത്തുന്നത്

Published on 14th March 2018
wyatt

വിവാഹാഭ്യര്‍ഥന നിഷേധിച്ചെങ്കിലും കോഹ് ലി ഒരു സമ്മാനം നല്‍കി; ഇന്ത്യന്‍ മണ്ണിലേക്ക് ആ സമ്മാനവുമായി ഇംഗ്ലണ്ട് താരം

ഡാനിയല്ലെ വ്യാട്ടിന്റെ വിവാഹാഭ്യാര്‍ഥന ക്രിക്കറ്റ് ലോകത്ത് മുഴുവന്‍ ചര്‍ച്ചയായിരുന്നു എങ്കിലും കോഹ് ലിയെ കുലക്കിയില്ല

Published on 13th March 2018
kohli

കെട്ടിപ്പിടിച്ച് അനുഷ്‌കയും കോഹ് ലിയും, സിംഗിളായവരെ കരയിപ്പിക്കാനെന്ന് ആരാധകര്‍

അങ്ങിനെ വിമര്‍ശകരുടെ വായ കളിക്കളത്തില്‍ അടപ്പിച്ച കോഹ് ലി ഇപ്പോള്‍ അനുഷ്‌കയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാമിലൂടെ  ഷെയര്‍ ചെയ്യുന്നത്

Published on 20th February 2018
India-New-Zeala

കോഹ് ലിയോട് ഡിആര്‍എസിനായി രോഹിത്, വേണ്ടെന്ന് ധോനി; ധോനി റിവ്യു സിസ്റ്റം എന്ന് പറയുന്നത് വെറുതെയല്ല

ഭൂമ്രയുടെ മനോഹരമായ ഡെലിവറി അംലയിടെ ബാറ്റിലുരസി പോയോന്നുള്ള സംശയത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ ഔട്ടിനായി അപ്പീലുയര്‍ത്തി

Published on 12th February 2018

ബ്ലാസ്റ്റേഴ്‌സ് കുപ്പായത്തില്‍ മമ്മൂട്ടി ; വീഡിയോ വൈറലാകുന്നു ( വീഡിയോ )

ഐഎസ്എല്ലിന് വേണ്ടി ജിയോ നിര്‍മ്മിച്ച പരസ്യചിത്രത്തിലാണ് ബോളിവുഡ് താരങ്ങള്‍ക്കൊപ്പം മമ്മൂട്ടിയും അഭിനയിച്ചത്

Published on 7th February 2018

Search results 1 - 15 of 133