ആരോഗ്യം

കൊറോണ വന്നപ്പോള്‍ മലയാളികളുടെ മറ്റു രോഗങ്ങളൊക്കെ എവിടെപ്പോയി?

സമകാലിക മലയാളം ഡെസ്ക്

കൊറോണ വന്നപ്പോള്‍ മലയാളികളുടെ മറ്റു രോഗങ്ങളൊക്കെ എവിടെപ്പോയി? പലരും ചോദിക്കുന്നുണ്ട്, ഈ ചോദ്യം. ശരിയാണ്. ആശുപത്രികളില്‍ തിരക്ക് നന്നേ കുറഞ്ഞിട്ടുണ്ട്. ഇനി വാട്ട്‌സ് ആപ്പ് ഫോര്‍വേഡുകളില്‍ പറയുന്ന പോലെ നമ്മുടെ രോഗമൊന്നും ശരിക്കും രോഗം അല്ലായിരുന്നോ? രോഗമെന്നു പറഞ്ഞ് ഡോക്ടര്‍മാരും ആശുപത്രികളും നമ്മളെ പറ്റിക്കുകയായിരുന്നോ? ഡോക്ടര്‍മാരുടെ കൂട്ടായ്മയായ ഇന്‍ഫോ ക്ലിനിക് ഈ ചോദ്യങ്ങള്‍ക്കു നല്‍കുന്ന ഉത്തരം നോക്കൂ. ഇന്‍ഫോക്ലിനിക്കിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച ഈ കുറിപ്പ് ഡോ. മനോജ് വെള്ളനാട് എഴുതിയതാണ്.

''മലയാളിയ്ക്കിപ്പോ രോഗമൊന്നുമില്ലേ? ആശുപത്രികളിലെങ്ങും ആരുമില്ലല്ലോ. ഇത്രയും ദിവസങ്ങളായിട്ട് ടെസ്റ്റുകൾ നടത്താത്തതുകൊണ്ടും ഡോക്റ്ററെ കാണാത്തതുകൊണ്ടും ആർക്കും ഒരു പ്രശ്നവുമില്ല. ഹാർട്ടറ്റാക്കുകളും ഇല്ല. ആൻജിയോപ്ലാസ്റ്റിയും ബൈപാസും ചെയ്യാത്തതുകൊണ്ട് ആരും മരിക്കുന്നുമില്ല. അപ്പൊ എല്ലാം നമ്മുടെ തോന്നൽ മാത്രമായിരുന്നില്ലേ…?''

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല