ആരോഗ്യം

മാങ്ങ സുപ്പര്‍ഫുഡ്!, കാരണമിത്; വിദഗ്ധര്‍ പറയുന്നു

സമകാലിക മലയാളം ഡെസ്ക്

ത്രകഴിച്ചാലും മടുക്കാത്ത ഫ്രൂട്ട് ഏതാണെന്ന് ചോദിച്ചാല്‍ കൂടുതല്‍ പേരും പറയുന്ന ഉത്തരമാണ് മാങ്ങ എന്ന്. പ്രായമായവര്‍ മുതല്‍ കുട്ടികള്‍ വരെ ഒരുപോലെ ഇഷ്ടപ്പെടുന്ന മാങ്ങ രുചിയില്‍ മാത്രമല്ല ഗുണത്തിലും മുന്നിലാണ്. ധാരാളം പോഷകങ്ങള്‍ അടങ്ങിയതിനാലാണ് മാങ്ങയെ പഴങ്ങളുടെ സൂപ്പര്‍ഫുഡ് എന്ന് വിളിക്കുന്നത്. 

ഭക്ഷണങ്ങളുടെ പല ഗുണങ്ങളും വിവരിച്ചുള്ള വിവിധ പരസ്യങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. നാരുകള്‍ ലഭിക്കാന്‍ ഓട്ട്‌സ് കഴിക്കാമെന്നും പോളിഫിനോളുകള്‍ക്കായി ഗ്രീന്‍ ടീ കുടിക്കാനുമൊക്കെ പറയും. ആന്റിഓക്‌സിഡന്റുകളുടെ മികച്ച ഉറവിടമായി ഡാര്‍ക്ക് ചോക്ലേറ്റ് ആണ് നിര്‍ദേശിക്കാറുള്ളത്. എന്നാല്‍ മാങ്ങയില്‍ ഇതെല്ലാം അടങ്ങിയിട്ടുണ്ടെന്ന് വിദഗ്ധര്‍ പറയുന്നു. 

പച്ചമാങ്ങാ ചമ്മന്തി, മാംഗോ സാലഡ്, മാംഗോ ഐസ്‌ക്രീം എന്നുവേണ്ട പല വെറൈറ്റിയില്‍ മാങ്ങ കഴിക്കാം. വേനല്‍ക്കാലത്ത് സുലഭമായി ലഭിക്കുന്ന മാങ്ങ കഴിക്കുമ്പോള്‍ ഇനി അതിന്റെ ഗുണവും അറിഞ്ഞ് കഴിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചെറുകഥകളിലൂടെ വായനക്കാരെ അത്ഭുതപ്പെടുത്തിയ എഴുത്തുകാരി; നൊബേല്‍ ജേതാവ് ആലിസ് മണ്‍റോ അന്തരിച്ചു

ഭക്ഷണത്തിന് മുമ്പും ശേഷവും ചായയും കാപ്പിയും കുടിക്കരുത്!

തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചു; മില്‍മ സമരം തീര്‍ന്നു

ബാറ്റിങ് നിര തിളങ്ങി; ഡല്‍ഹിക്കെതിരെ ലഖ്‌നൗവിന് 209 റണ്‍സ് വിജയലക്ഷ്യം

തിരുവനന്തപുരത്ത് മകന്റെ അടിയേറ്റ അച്ഛന്‍ മരിച്ചു