ചലച്ചിത്രം

നടക്കാന്‍ സാധ്യതയില്ലാത്ത സ്വപ്നം; സന്തോഷ് പണ്ഡിറ്റ് തുറന്നു പറയുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: തന്റെ ഒരു കാലത്തും നടക്കുവാന്‍ സാധ്യതയില്ലാത്ത സ്വപനം സണ്ണി ലിയോണിന്റെ നായികയായി സിനിമയില്‍ അഭിനയിക്കുക എന്നതാണെന്ന് സന്തോഷ് പണ്ഡിറ്റ്. ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ നൂറ് വട്ടം റെഡിയാണെന്നും പണ്ഡിറ്റ് പറയുന്നുച

സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചതിനെതിരെയും സന്തോഷ് പണ്ഡിറ്റ് രംഗത്തുവന്നു. ആളുകള്‍ ആത്മഹത്യാ ഭീഷണി വരെ മുഴക്കിയ സാഹചര്യത്തില്‍ നമുക്ക് സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കാന്‍ കൊണ്ടുവന്നാല്‍ പൊളിക്കുമെന്നും സന്തോഷ് പറയുന്നു.

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ കണ്‍കുളിര്‍ക്കെ കണ്ടു.... അതിനാല്‍ ഇത്തവണ ഞാനെന്‌ടെ സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം ക്ഷണിക്കുന്നു എന്നായിരുന്നു പണ്ഡിറ്റിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ്

ഫെയ്‌സ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം


സണ്ണി ലിയോണിനെ കര്‍ണ്ണാടകയില്‍ പുതു വല്‍സര പരിപാടിയില്‍ 
പന്‌കെടുക്കുവാന്‍ അനുമതി നീഷേധിച്ചു എന്നു കേട്ടു..
ചില ആളുകളുടെ ശക്തമായ എതിര്‍പ്പാണ് കാരണം...
ആത്മഹതൃാ ഭീഷിണി വരെ പ്രതിഷേധക്കാര്‍ ഉയര്‍ത്തി...
നമ്മുക്കു സണ്ണിയെ കേരളത്തില്‍ നൃത്തം അവതരിപ്പിക്കുവാന്‍ 
കൊണ്ടു വന്നാലോ ?പൊളിക്കില്ലേ....(ഇവിടെ ഇപ്പോള്‍ അര് എതിര്‍ക്കാന്‍ ?)

കഴിഞ്ഞ തവണ അവര്‍ എറണാകുളത്തു വന്നപ്പോള്‍ അവിടത്തുകാര്‍ 
കണ്‍കുളിര്‍ക്കെ കണ്ടു.... അതിനാല്‍ ഇത്തവണ ഞാനെന്‌ടെ 
സ്വന്തം നാടായ കോഴിക്കോട്ടെക്ക് സണ്ണി ജീയെ ആദര പൂര്‍വ്വം 
ക്ഷണിക്കുന്നു...!

(വാല്‍ കഷ്ണം: എന്‌ടെ ഒരു കാലത്തും നടക്കുവാന്‍ സാദ്ധൃതയില്ലാത്ത
സ്വപ്നം....ഇവരുടെ നായകനായി ഒരു സിനിമയില്‍ അഭിനയിക്കുക..
ഇനിയിപ്പോള്‍ നായകനല്ല, വില്ലനാകേണ്ടി വന്നാലും ഞാന്‍ 100 വട്ടം റെഡി...)

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ

വടകരയില്‍ 78.41, പത്തനംതിട്ടയില്‍ 63.37; സംസ്ഥാനത്ത് 71.27 ശതമാനം പോളിങ്

രക്തം കട്ടപിടിക്കാനും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണം കുറയാനും സാധ്യത; കോവിഷീല്‍ഡിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടെന്ന് സമ്മതിച്ച് ആസ്ട്രാസെനക

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍