ചലച്ചിത്രം

നടിയും സുനില്‍ കുമാറും സുഹൃത്തുക്കളെന്ന പരാമര്‍ശം; ദിലീപിനെതിരെ നടി പരാതി നല്‍കിയേക്കും

സമകാലിക മലയാളം ഡെസ്ക്

ചാനല്‍ ചര്‍ച്ചയിലൂടെയും മറ്റും തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ദിലീപിനെതിരെ ആക്രമണത്തിന് ഇരയായ യുവതി പൊലീസില്‍ പരാതി നല്‍കിയേക്കുമെന്ന് സൂചന. നടിയും, പള്‍സര്‍ സുനിയും അടുത്ത പരിചയക്കാരാണെന്നായിരുന്നു ദിലീപിന്റെ പരാമര്‍ശം. 

തനിക്ക് പള്‍സര്‍ സുനിയുമായി ബന്ധമില്ല, എന്നാല്‍ ആ നടിയും പള്‍സര്‍ സുനിയും അടുത്ത സുഹൃത്തുക്കള്‍ ആണെന്നായിരുന്നു സ്വകാര്യ വാര്‍ത്താ ചാനലിലെ ചര്‍ച്ചയ്ക്കിടെ ദിലീപ് പറഞ്ഞത്. ഇരുവരും ഒരുമിച്ച് നടന്ന ആളുകളാണെന്നും, ആരോടൊക്കെ കൂട്ടുകൂടണമെന്ന് സൂക്ഷിച്ച് തീരുമാനിക്കണം എന്നും ദിലീപ് പറഞ്ഞിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്