ചലച്ചിത്രം

സീറ്റ് ബെല്‍റ്റ് ഉറപ്പു വരുത്തിക്കോളൂ, ബേബി ഡ്രൈവര്‍ വരുന്നു, ഡ്രൈവിംഗ് 'കുട്ടി'ക്കളിയല്ല

സമകാലിക മലയാളം ഡെസ്ക്

ആന്‍സല്‍ എല്‍ഗോര്‍ട്ടിനെ നായകനാക്കി എഡ്ഗാര്‍ റൈറ്റ് അണിയിച്ചൊരുക്കുന്ന ബേബി ഡ്രൈവറിന്റെ ട്രൈലര്‍ പുറത്തിറങ്ങി. ആക്ഷന്‍, ത്രില്ലര്‍, കോമഡി ജനുറില്‍ പെടുത്താവുന്ന ഈ സിനിമ ബേബി എന്ന് പേരുള്ള കള്ളക്കടുത്ത് ഡ്രൈവറുടെ കഥയാണെന്നാണ് ട്രൈലര്‍ സൂചിപ്പിക്കുന്നത്.

ഈ ഓഗസ്റ്റില്‍ തിയേറ്ററിലെത്തുന്ന ആക്ഷന്‍ സിനിമാ പ്രേമികള്‍ക്കിടയില്‍ ഇതിനോടകം തന്നെ ഹിറ്റായിക്കഴിഞ്ഞിട്ടുണ്ട്. ലിലി ജെയിംസാണ് നായിക. ജാമി ഫോക്‌സ്, കെവിന്‍ സ്പാകെ, ജോണ്‍ ഹാം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍