ചലച്ചിത്രം

ദീപികയുടെ ഗൂമറിന് ഷക്കിറയുടെ ചുവടുകള്‍; ഏറ്റെടുത്ത് സമൂഹമാധ്യമങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയ്ക്ക് മുന്‍പേ വിസ്മയിപ്പിച്ചായിരുന്നു ദീപിക പത്മാവതിയിലെ ഗൂമറുമായി എത്തിയത്. ദീപികയുടെ ചുവടുകളോടെ എത്തിയ ഗൂമര്‍ ആരാധകര്‍ സ്വീകരിച്ചു കഴിഞ്ഞു. എന്നാലിപ്പോള്‍ ദീപികയുടെ ഗൂമറിനേക്കാള്‍ ആരാധകരെ കീഴടക്കുന്നത് ഷക്കിറയുടേതാണ്. 

കൊളംബിയന്‍ ഗായിക ഷക്കിറയും ബിയോണ്‍സും ചുവടുവയ്ക്കുന്ന ഗൂമറാണ് ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാവുന്നത്. സംഭവം മാഷ്  അപ്പ് ആണ്. പക്ഷേ ഇത്ര ക്രീയേറ്റീവായി മാഷ് അപ്പ് എങ്ങിനെയെന്നാണ് പലരുടേയും ചോദ്യം. 

ദീപികയുടെ ഡാന്‍സും അസാധ്യമായ കൊറിയോഗ്രാഫിയും 42,531,899 പേര്‍ ഇതിനോടകം തന്നെ യൂടുബില്‍ കണ്ടുകഴിഞ്ഞു. യഥാര്‍ഥ ഗൂമറിനെ ഷക്കറിയയുമായെത്തിയ മാഷ് അപ്പ് വെട്ടിക്കുമോ എന്നാണ് ഇനി അറിയേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ