ചലച്ചിത്രം

വെറൈറ്റിയായി ഫ്രഞ്ച് വിപ്ലവത്തിലെ 'മുള്ളുപാട്ട്'

സമകാലിക മലയാളം ഡെസ്ക്

ണ്ണി വെയിന്‍ നായകാനാകുന്ന ഫ്രഞ്ച് വിപ്ലവത്തിലെ പുതിയ പാട്ട് തരംഗമാകുന്നു. മജു സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറെ വ്യത്യതങ്ങളായ പോസ്റ്ററുകള്‍ വൈറലാകുന്നതിനിടെയാണ് പാട്ടിലൂടെയും അണിയറപ്രവര്‍ത്തകര്‍ പ്രേക്ഷകരെ അമ്പരിപ്പിച്ചിരിക്കുന്നത്. 

സ്ഥിരം പാറ്റേണില്‍ നിന്നുമാറിയാണ് ഗാനം അവതരിപ്പിക്കുന്നത്.  ഓരോ സീനും സിംഗിള്‍ ഷോട്ടിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ്പുതിയ പരീക്ഷണവുമായി എത്തുന്ന ഈ ചിത്രത്തില്‍ ഒരു ഗ്രാമത്തിലെ റിസോര്‍ട്ടിലെ പാചകക്കാരനായ സത്യന്‍ എന്ന കഥാപാത്രത്തെയാണ് സണ്ണി വെയിന്‍ അവതരിപ്പിക്കുന്നത്.

കോമിക് പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഈ ചിത്രത്തില്‍ സണ്ണിക്ക് പുറമേ ആര്യ, ചെമ്പന്‍ ജോസ്, ലാല്‍, ഉണ്ണിമായ, ശശി കലിംഗ, എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ബസില്‍ ചാടിക്കയറി, പിടിവിട്ട് വീണു; തലയിലൂടെ ചക്രം കയറിയിറങ്ങി മധ്യവയസ്‌കന് ദാരുണാന്ത്യം

ജാക്കറ്റിലും ലെഗ്ഗിന്‍സിലും സ്വര്‍ണം ഒളിപ്പിച്ചു കടത്തി; അഫ്ഗാന്‍ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയില്‍ പിടിയില്‍

ബിജെപി സ്ഥാനാര്‍ഥി പ്രണീത് കൗറിന്റെ പ്രചാരണത്തിനിടെ പ്രതിഷേധം; കര്‍ഷകന്‍ മരിച്ചു

'യുവന് ഭക്ഷണം വാരിക്കൊടുത്ത് ഇളയരാജ'; മൗറീഷ്യസില്‍ വച്ച് കണ്ടുമുട്ടി അച്ഛനും മകനും