ചലച്ചിത്രം

ടോപ്പ്‌ലെസ്സായി ഇഷ തല്‍വാറിന്റെ ഹോട്ട് ലുക്ക്; മേനിപ്രദര്‍ശനം കൂടിപ്പോയെന്ന് വിമര്‍ശനം 

സമകാലിക മലയാളം ഡെസ്ക്

ടി ഇഷ തല്‍വാര്‍ അടുത്തിടെ സമൂഹമാധ്യമത്തില്‍ പങ്കുവച്ച് ഒരു ചിത്രമാണ് ആരാധകര്‍ക്കിടയിലെ പുതിയ ചര്‍ച്ച. ടോപ്പ്‌ലെസ് ആയി അതീവഗ്ലാമര്‍ ലുക്കിലുള്ള താരത്തിന്റെ ചിത്രമാണ് ഈ ചര്‍ച്ചകള്‍ക്ക് പിന്നില്‍. ടെസ്റ്റ് ഷോട്ട് എന്ന വിശേഷണം നല്‍കി മൂഡ് എന്ന ഹാഷ് ടാഗോടെയാണ് ഇഷ ചിത്രം പങ്കുവച്ചിട്ടുള്ളത്. 

കിടിലന്‍ ലുക്ക്, മികച്ച ചിത്രം എന്നിങ്ങനെ അഭിനന്ദന കമന്റുകളുമായി നിരവധി ആരാധകര്‍ എത്തുന്നുണ്ടെങ്കിലും ഫോട്ടോയ്ക്ക് ലഭിക്കുന്ന കമന്റുകൡ ഏറെയും വിമര്‍ശനങ്ങളാണ്. മേനിപ്രദര്‍ശനം കൂടുപ്പോയെന്നു താരത്തിന്റെ ആരാധകനായി തുടരില്ലെന്നുമൊക്കെയാണ് ചിലര്‍ കുറിക്കുന്നത്. 

പുതിയ സിനിമയുടെ ഭാഗമാണോ അതോ താരത്തിന്റെ വരാനിരിക്കൂന്ന ഏതെങ്കിലും ഫോട്ടോഷൂട്ടിന്റെ ഭാഗമാണോ പുതിയ ചിത്രം എന്ന് വ്യക്തമല്ല. തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് ഇഷ പുതിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്സഭാ തെരഞ്ഞെടുപ്പ്: മൂന്നാംഘട്ടം തുടങ്ങി; അമിത് ഷായ്‌ക്കൊപ്പം എത്തി വോട്ടുചെയ്ത് പ്രധാനമന്ത്രി, വിഡിയോ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്

മണ്ണാര്‍ക്കാട് കോഴിഫാമില്‍ വന്‍ അഗ്നിബാധ; 3000 കോഴിക്കുഞ്ഞുങ്ങള്‍ ചത്തു

മുഖ്യമന്ത്രി 12 വരെ ഇന്തോനേഷ്യയില്‍, അവിടെ നിന്ന് സിംഗപ്പൂര്‍; മൂന്ന് രാജ്യങ്ങളില്‍ കുടുംബത്തോടൊപ്പം സ്വകാര്യ സന്ദര്‍ശനം