ചലച്ചിത്രം

ഇന്ത്യന്‍ ദാമ്പത്യസമ്പ്രദായം അപകടപ്പെടുത്തുന്നു; യുവാക്കളെ വഴി തെറ്റിക്കുന്നു; രാംഗോപാല്‍ വര്‍മ്മയുടെ ചിത്രത്തിനെതിരെ മഹിളാമോര്‍ച്ച

സമകാലിക മലയാളം ഡെസ്ക്


വിജയവാഡ: രാംഗോപാല്‍ വര്‍മയുടെ പുതിയ സിനിമ 'ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്തി'നെതിരേ മഹിളാമോര്‍ച്ച പ്രവര്‍ത്തകര്‍ രംഗത്ത്. സിനിമ ഇന്ത്യന്‍ ദാമ്പത്യസമ്പ്രദായത്തെ അപകടപ്പെടുത്താവുന്നതും യുവാക്കളെ വഴിതെറ്റിക്കുന്നതുമാണെന്നാണ് സംഘടനയുടെ ആരോപണം. 

ജി.എസ്.ടി. എന്നു ചുരുക്കപ്പേരിലുള്ള ചിത്രത്തില്‍ അമേരിക്കന്‍ നടി മിയ മല്‍കോവയാണ് പ്രധാനവേഷത്തിലെത്തുന്നത്. ചിത്രം ഈ മാസം 26ന്് റിലീസ് ചെയ്യാനിരിക്കെയാണ് ബി.ജെ.പി. വനിതാവിഭാഗം പ്രതിഷേധവുമായെത്തിയത്. വര്‍മയ്ക്കും ചലച്ചിത്രത്തിന്റെ മറ്റുപ്രവര്‍ത്തകര്‍ക്കുമെതിരേ നടപടിയെടുക്കണമെന്നാണ് ആവശ്യം. 

സിനിമയുടെ ടീസര്‍ പോലം സന്ദേശമാണ് നല്‍കുന്നതെന്നും ബിജെപി നേതാക്കള്‍ ആരോപിക്കന്നു. ചിത്രത്തിന്റെ കഥ മോഷ്ടിച്ചതാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

എഎപിയുടെ പ്രചാരണ ഗാനം മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍, പിന്നില്‍ ബിജെപിയെന്ന് ആരോപണം

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം