ചലച്ചിത്രം

ജീവിതം യുദ്ധത്തിലായിരിക്കുമ്പോള്‍ ഏറ്റവും വലിയ നിലവിളി നിശബ്ദതയായിരിക്കും; മെര്‍ക്കുറിയുടെ ടീസര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

കാര്‍ത്തിക് സുബ്ബരാജിന്റെ പുതിയ ചിത്രം മെര്‍ക്കുറിയുടെ ടീസര്‍ പുറത്തിറങ്ങി.  ഒരു സൈലന്റ് ത്രില്ലര്‍ ചിത്രവുമായി എത്തിയിരിക്കുയാണ് കാര്‍ത്തിക്. 

പ്രഭുദേവ ആദ്യമായി ഒരു വില്ലന്‍ റോളില്‍ എത്തുന്നുവെതും ചിത്രത്തിന്റെ പ്രത്യേകതയാണ്. രമ്യ നമ്പീശനും ചിത്രത്തില്‍ ഒരു പ്രധാന വേഷം കൈരകാര്യം ചെയ്യുന്നുണ്ട്. 

ചിത്രത്തിന്റെ ടീസര്‍ കാണാം:

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്