ചലച്ചിത്രം

വീണ്ടും ഹോളിവുഡില്‍ അഭിനയിക്കാനൊരുങ്ങി ദീപിക പദുക്കോണ്‍

സമകാലിക മലയാളം ഡെസ്ക്

ദ് റിട്ടേണ്‍ ഒഫ് സാന്‍ഡെര്‍ കേജിലൂടെയാണ് ഇന്ത്യയുടെ പ്രിയനടി ദീപിക പദുക്കോണ്‍ ഹോളിവുഡിലെത്തിയത്. താരം വീണ്ടും ഹോളിവുഡ് ചിത്രത്തില്‍ അഭിനയിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സഞ്ജയ് ബന്‍സാലി സംവിധാനം ചെയ്ത വിവാദ ചിത്രമ പദ്മാവതിലാണ് ദീപിക ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

വിശാല്‍ ഭരദ്വാജിന്റെ സംവിധാനത്തില്‍ ദീപിക നായികയാകുന്ന പുതിയ ചിത്രം ഇര്‍ഫാന്‍ ഖാന്റെ ആരോഗ്യപ്രശ്!നം കാരണം നീണ്ടുപോകുകയാണ്. ആ സമയം ദീപിക ഹോളിവുഡ് സിനിമ ചെയ്യാനുള്ള ആലോചനയിലാണെന്നും തിരക്കഥ കേള്‍ക്കുകയാണെന്നുമാണ് സിനിമ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.  
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ