ചലച്ചിത്രം

സുഡുമോന്‍ വീണ്ടുമെത്തുന്നു ഉഡായിപ്പുമായി; ഒരു കരീബിയന്‍ ഉഡായിപ്പ് 

സമകാലിക മലയാളം ഡെസ്ക്

സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തില്‍ സുഡുമോനായി വന്ന് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിദേശ താരമാണ് സാമുവല്‍ അബിയോള റോബിന്‍സണ്‍. ഇപ്പോഴിതാ വീണ്ടുമൊരു മലയാള ചിത്രത്തിലൂടെ പ്രേക്ഷകരെ നേടാന്‍ എത്തുകയാണ് താരം. ഒരു കരീബിയന്‍ ഉഡായിപ്പാണ് സാമുവല്‍ നായകനായെത്തുന്ന അടുത്ത ചിത്രം. 

നവാഗത സംവിധായകനായ എ.ജോജിയാണ് ഒരു കരീബിയന്‍ ഉഡായിപ്പ് സംവിധാനം ചെയ്യുന്നത്. കാര്‍ത്തികേയന്‍ സിനിമാസിന്റെ ബാനറില്‍ ആര്‍.കെ.വി നായരാണു നിര്‍മ്മാണം. പര്‍പ്പിള്‍ എന്ന പേരാണ് ചിത്രത്തിന് ആദ്യം നല്‍കിയിരുന്നതെങ്കിലും പിന്നീട് ഇത് മാറ്റുകയായിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമുവല്‍ തന്നെ തന്റെ ട്വിറ്റര്‍ പേജിലൂടെ പങ്കുവച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്