ചലച്ചിത്രം

എട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ പഠിച്ചു; ഇപ്പോള്‍ നീലച്ചിത്ര നായിക

സമകാലിക മലയാളം ഡെസ്ക്

ട്ടുവര്‍ഷം കന്യാസ്ത്രീയാകാന്‍ പഠിച്ച ശേഷം യുവതി നീലച്ചിത്ര നായികയായി. 22കരാരിയായ കൊളംബിയന്‍ യുവതി യുഡി പിനേഡയാണ് നീലച്ചിത്ര നായികയായി തന്റെ പുതിയ ജീവിതം ആരംഭിച്ചത്. 

കൊളംബിയയിലെ ഇറ്റ്വാംഗോ സ്വദേശിയായ യുവതി കുട്ടിക്കാലം മുതല്‍ കന്യാസ്ത്രീയാകന്‍ കോണ്‍വെന്റിലാണ് ചെലവഴിച്ചിരുന്നത്. എന്നാല്‍ ജീവിച്ചുവന്ന സാഹചര്യങ്ങലില്‍ നിന്നും തികച്ചും വ്യത്യസ്തമായ വഴിയാണ് ഇപ്പോള്‍ തെരഞ്ഞെടുത്തിരിക്കുന്നത്. 

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പത്താം വയസ്സിലാണ് കന്യാസ്ത്രീകള്‍ക്ക് ഒപ്പം ചേര്‍ന്നത്. കോണ്‍വന്റില്‍ നിന്ന ജോലി ചെയ്യുന്ന സമയത്താണ് നീലച്ചിത്രങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന യുവാവുമായി ഇവര്‍ അടുത്തത്. ഇദ്ദേഹവുമായുള്ള പരിചയമാണ് തന്റെ ജീവിതം മാറ്റിയതെന്ന് നീലച്ചിത്ര രംഗത്തെ ഈ പുതിയ താരം പറയുന്നു. 

ആദ്യമൊക്കെ എനിക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ ഇപ്പോള്‍ ഇതില്‍ സന്തോഷവതിയാണ്. പള്ളിയില്‍ പോകുന്നത് മുടക്കിയിട്ടില്ല. എല്ലാ ഞായറാഴ്ചയും പള്ളിതിയില്‍ പോകാറുണ്ട്.പുരോഹിതര്‍ തന്റെ പുതിയ മേഖലയില്‍ നിന്ന് പിന്‍മാറ്റാന്‍ ശ്രമിച്ചുവെന്നും എന്നാല്‍ പിന്‍മാറാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഇവര്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്