ചലച്ചിത്രം

പുലര്‍ച്ചെ രണ്ടുമണിക്ക് പാഷാണം ഷാജിക്ക് ഭാര്യയുടെ സര്‍പ്രൈസ്; കിടിലന്‍ പിറന്നാള്‍ സമ്മാനം (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കിയ സാജു നവോദയയ്ക്ക് പിറന്നാളിന് കിടിലൻ സർപ്രൈസ് നൽകി ഭാര്യ. പിറന്നാൾ ദിനത്തിൽ പുലർച്ചെ രണ്ട് മണിക്ക് വിളിച്ചുണര്‍ത്തി റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 ബൈക്കാണ്‌ ഭാര്യ സാജുവിന് സർപ്രൈസായി നൽകിയത്. ഏകദേശം ഒന്നര ലക്ഷം രൂപ വിലവരുന്നതാണ് റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350. സാജുവിന് സർപ്രൈസ് നൽകുന്ന വീഡിയോ ഫേസ്ബുക്കിൽ ഷെയർ ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം

'തലയ്ക്ക് വെളിവില്ലാത്തവള്‍ വിളിച്ചു പറയുന്നതെല്ലാം കൊടുക്കുന്നതാണോ മാധ്യമ ധര്‍മം?'; നിയമനടപടി സ്വീകരിക്കുമെന്ന് ഇ പി ജയരാജന്‍

'യാമികയെന്ന മകളില്ല'; സംഘാടകരെ തിരുത്തി നവ്യ, വിഡിയോ

റായ്ബറേലി, അമേഠി സ്ഥാനാര്‍ഥികള്‍; തീരുമാനം ഖാര്‍ഗെയ്ക്കു വിട്ടു