ചലച്ചിത്രം

അന്ന് ഒപ്പമുണ്ടായിരുന്നത് ഖുശ്ബു, ഇപ്പോൾ രേവതി; അന്നും ഇന്നും ജ്യോതിക കിടു എന്ന് ആരാധകർ (ചിത്രങ്ങൾ) 

സമകാലിക മലയാളം ഡെസ്ക്

ടി ജ്യോതികയുമൊത്തുള്ള 20വർഷത്തെ സൗഹൃദത്തിന്റെ ഓർമ്മ ട്വിറ്ററിൽ പങ്കുവച്ചിരിക്കുകയാണ് നൃത്ത സംവിധായിക ബൃന്ദാ മാസ്റ്റർ. 20വർഷം മുമ്പെടുത്ത ചിത്രം ട്വീറ്റ് ചെയ്താണ് സൗഹൃദ ഓർമ്മകൾ പങ്കുവച്ചത്. “20 years challenge , me and joe” എന്ന് കുറിച്ചാണ് ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

20വർഷം മുൻപ് നൃത്തപരിശീലനത്തിനിടെയുള്ള ഇരുവരുടെയും ചിത്രവും ഇപ്പോഴുള്ള ചിത്രവുമാണ് ട്വീറ്റിൽ കാണാനാകുക. 20വർഷം മുൻപുള്ള ചിത്രത്തിൽ നടി ഖുശ്ബു ഇവർക്കൊപ്പമുണ്ട്. ഈ വർഷത്തെ ചിത്രത്തിൽ ഇരുവർക്കുമൊപ്പം നടി രേവതിയാണ് ഫോട്ടോയിലുള്ളത്. 

ഇരുപത് വർഷമായിട്ടും ജ്യോതികയ്ക്ക് ഒരു മാറ്റവും ഇല്ലെന്നാണ് കമന്റുകളിൽ ആരാധകരുടെ പ്രതികരണം. അന്നും ഇന്നും ഞങ്ങളുടെ ജ്യോതിക ഒരുപോലെതന്നെയാണെന്നാണ് പലരുടെയും വാക്കുകൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ