ചലച്ചിത്രം

ജമൈക്കയില്‍ അവധിക്കാലം ആഘോഷിച്ച് മോഹന്‍ലാലും പത്‌നിയും ; ചിത്രങ്ങള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

ലൂസിഫര്‍ തിയേറ്ററുകളില്‍ തകര്‍ത്ത് ഓടുമ്പോള്‍, ചിത്രത്തിലെ സൂപ്പര്‍താരം മോഹന്‍ലാല്‍ ജമൈക്കയില്‍ അവധിക്കാലം ആഘോഷിക്കുകയാണ്. പത്‌നി സുചിത്രക്കൊപ്പമാണ് മോഹന്‍ലാല്‍ ജമൈക്കയില്‍ വെക്കേഷന്‍ ആസ്വദിക്കുന്നത്. യാത്രയുടെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. 

യാത്രകളും സംഗീതവും  ഇഷ്ടപ്പെടുന്ന മോഹന്‍ലാലിന്റെ ഏറെ നാളുകളായുള്ള ആഗ്രഹമാണ് വിഖ്യാത ഗായകന്‍ ബോബ് മര്‍ലിയുടെ സ്മാരകം സന്ദര്‍ശിക്കുക എന്നത്. ജമൈക്കന്‍ യാത്രയോടെ ആ സ്വപ്നം പൂവണിഞ്ഞതിന്റെ സന്തോഷത്തിലാണ് ലാല്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

സാമൂഹ്യമാധ്യമം വഴി പരിചയം, 17കാരിയെ വിവാഹവാ​ഗ്ദാനം നൽകി പീഡിപ്പിച്ചു; യുവാവ് അറസ്റ്റിൽ

രണ്ടാഴ്ച നിര്‍ണായകം, മഞ്ഞപ്പിത്തം മുതിര്‍ന്നവരില്‍ ഗുരുതരമാകാന്‍ സാധ്യതയേറെ: മന്ത്രി വീണാ ജോര്‍ജ്

സുധി അന്നയുടെ 'പൊയ്യാമൊഴി' കാനിൽ: പ്രദർശനം നാളെ

'ഒളിവിലിരുന്ന് സ്വയരക്ഷയ്ക്കു വേണ്ടി പ്രതി പറയുന്ന കാര്യങ്ങള്‍ അപമാനം'; അതിജീവിതയെ അപമാനിക്കുന്ന വിധം വാര്‍ത്തകള്‍ നല്‍കരുത്: വനിതാ കമ്മിഷന്‍