ചലച്ചിത്രം

ബം​ഗാൾ പുലി; മോദിക്ക് പിന്നാലെ മമത ബാനർജിയുടെ ജീവിതവും സിനിമ, ട്രെയിലർ ഹിറ്റ് 

സമകാലിക മലയാളം ഡെസ്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുൽ ഗാന്ധിയുടേയും മാത്രമല്ല പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും ജീവിതം സിനിമയാകുന്നു. ‘ബാഗിനി: ബംഗാള്‍ ടൈഗ്രസ്’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ട്രെയിലർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. നേഹാല്‍ ദത്ത ഒരുക്കിയ ചിത്രത്തിൽ റുമ ചക്രബര്‍ത്തിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. 

ചിത്രം മമതാ ബാനർജിയുടെ ജീവചരിത്രമല്ല മറിച്ച് മമതയുടെ ജീവിതത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് തിരക്കഥയൊരുക്കിയതെന്നു എഴുത്തുകാരനും നിര്‍മാതാവുമായ പിങ്കി മണ്ഡല്‍ പറഞ്ഞു. 

ബം​ഗാളിൽ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നതിന് മുമ്പ് ചിത്രം തീയറ്ററുകളിൽ എത്തിക്കാനാണ് പദ്ധതി. മെയ് മൂന്നിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവർത്തകർ അറിയിച്ചിട്ടുള്ളത്. മെയ് ഏഴ്, 12 തീയതികളിലാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. അതിനാൽ തന്നെ സിനിമയുടെ റിലീസ് തടഞ്ഞ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

റിച്ച ഛദ്ദയുടെ നിറവയറില്‍ ചുംബിച്ച് രേഖ; വിഡിയോ വൈറല്‍

45,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍, ഫോണുകള്‍ക്ക് 'വാരിക്കോരി' ഡിസ്‌ക്കൗണ്ട്; ആമസോണ്‍ ഗ്രേറ്റ് സമ്മര്‍ സെയില്‍ മെയ് രണ്ടു മുതല്‍

ഫുള്‍-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ത്രീ-സ്പോക്ക് സ്റ്റിയറിംഗ് വീലുകള്‍; വരുന്നു എക്‌സ് യുവി 300ന്റെ 'വല്ല്യേട്ടന്‍', വിശദാംശങ്ങള്‍- വീഡിയോ

'നീ മുഖ്യമന്ത്രി ഒന്നുമല്ലല്ലോ അവരെ എതിര്‍ക്കാന്‍, വിളിച്ചു സോറി പറയാന്‍ പൊലീസ് പറഞ്ഞു'