ചലച്ചിത്രം

'ഇത് എന്റെ കോഴി സുഹൃത്തുക്കൾ, നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു'; രസകരമായ പോസ്റ്റുമായി ഉണ്ണി മുകുന്ദൻ 

സമകാലിക മലയാളം ഡെസ്ക്

മൂഹമാധ്യമങ്ങളിൽ ഏറെ സജീവമായ നടനാണ് ഉണ്ണി മുകുന്ദൻ. ആരാധകരോട് വിശേഷങ്ങൾ പങ്കുവയ്ക്കാനും നിലപാടുകൾ വ്യക്തമാക്കാനും സമയം കണ്ടെത്താറുള്ള താരം ആരാധകരുടെ ചോദ്യങ്ങൾക്കും വിമര്‍ശനങ്ങള്‍ക്കും മറുപടി നൽകാറുമുണ്ട്. ഉണ്ണിമുകുന്ദന്റെ ഒരു രസകരമായ പോസ്റ്റാണ് ഇപ്പോൾ ഫേസ്ബുക്കിൽ ശ്രദ്ധനേടുന്നത്. 

തന്റെ വീട്ടിലെ രണ്ട് കോഴികളെയാണ് താരം പോസ്റ്റിൽ പരിചയപ്പെടുത്തുന്നത്. 'മാധവൻ കുട്ടിയും നാരായണൻ കുട്ടിയും' , വീട്ടിലെ എന്റെ സുഹൃത്തുക്കളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. രണ്ട് കോഴികളെയും എടുത്തുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത താരം നിങ്ങളുടെ കോഴി ചങ്കിനെ ടാഗ് ചെയ്യു എന്നും പോസ്റ്റിനൊപ്പം ചേർത്തിരിക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്