ചലച്ചിത്രം

'ജാമൂ… എനിക്കൊപ്പം ജീവിക്കാൻ അള്ളാഹു നിനക്ക് കരുത്തും ക്ഷമയും തരട്ടെ’: സൗബിന്‍ 

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയനടൻ സൗബിൻ ഷാഹിറും ഭാര്യ ജാമിയയും വിവാഹത്തിന്റെ രണ്ടാം വാർഷികം ആഘോഷിക്കുകയാണ്. പ്രിയപ്പെട്ടവൾക്ക് വിവാഹ വാർഷികത്തിന്റെ ആശംസകൾ നേർന്ന് സൗബിൻ കുറിച്ച വാക്കുകളാണ് ഇപ്പോൾ വൈറൽ. രണ്ടുപേരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചായിരുന്നു സൗബിന്റെ ആശംസ.

വിവാഹദിനം മുതലുള്ള ചിത്രങ്ങളും മകൻ ഒർഹാന്റെ ഒപ്പമുള്ള നിമിഷങ്ങളും സൗബിൻ പങ്കുവച്ചിട്ടുണ്ട്. ‘ജാമൂ… എനിക്കൊപ്പം ജീവിക്കാനുള്ള കരുത്തും ക്ഷമയും നിനക്ക് അള്ളാഹു തരട്ടെ’ എന്നാണ് ചിത്രങ്ങൾക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. 

കോഴിക്കോട് സ്വദേശിയായ ജാമിയയും സൗബിനും പ്രണയിച്ച് വിവാഹിതരായവരാണ്. ഇന്നലെയായിരുന്നു ഇരുവരുടെയും വിവാഹ വാർഷികം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്