ചലച്ചിത്രം

ജന്മദിനത്തില്‍ കുടുംബത്തിനൊപ്പം കേക്ക് മുറിച്ച് സല്‍മാന്‍; വീഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

മുംബൈ: സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമൊപ്പം ജന്മദിനം ആഘോഷമാക്കി നടന്‍ സല്‍മാന്‍ ഖാന്‍. ജന്മദിനത്തില്‍ ഇവര്‍ക്കൊപ്പം കൂറ്റന്‍ കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സഹോദരി അര്‍പിത ഖാന്‍, ആയുഷ് ശര്‍മ, മകന്‍ അഹില്‍, അച്ഛന്‍ സലിം ഖാന്‍ എന്നിവരോടൊപ്പമാണ്‌സല്‍മാന്‍ ജന്മദിന കേക്ക് മുറിക്കുന്നത് 
അര്‍പിതയും അമ്മയും ചേര്‍ന്ന് ജന്മദിനഗാനം ആലപിക്കുന്നതും വിഡിയോയില്‍ കാണാം.

ഇത്തവണ ജന്മദിനത്തോടനുബന്ധിച്ച് പ്രത്യേക പരിപാടികള്‍ ഒന്നും തന്നെയില്ലെന്നും ഗര്‍ഭിണിയായ സഹോദരിക്കൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും സല്‍മാന്‍ പറഞ്ഞു. നിരവധി പേരാണ് താരത്തിന് ജന്മദിനാശാസംകള്‍ നേര്‍ന്നത്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍