ചലച്ചിത്രം

'വെള്ളമൊഴിക്കണ്ടേ? ബിയറിലോ'!സസ്‌പെന്‍സ് നിറച്ച് ജൂണിന്റെ ട്രെയിലര്‍

സമകാലിക മലയാളം ഡെസ്ക്

'ഇത് നിന്റെ ജീവിതത്തിലെ പ്രധാന വഴിത്തിരിവാണ്, ജോജുവിന്റെ ഉപദേശത്തോടെയാണ് ജൂണിന്റെ ട്രെയിലര്‍ തുടങ്ങുന്നത്. രജിഷയുടെ കിടിലന്‍ മേക്കോവറും ഹൃദയം തൊടുന്ന പാട്ടുകളുമുള്ള ചിത്രം അഹമ്മദ് കബീറാണ് സംവിധാനം ചെയ്യുന്നത്. ജോജു ജോര്‍ജ് , അശ്വതി, അജു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. 

 രണ്ട് മാസം കൊണ്ട് ഒന്‍പത് കിലോ ഭാരമാണ് രജിഷ 'ജൂണാ'യി മാറുന്നതിനായി കുറച്ചത്. നീണ്ട് ഇടതൂര്‍ന്ന മുടിയും താരം മുറിച്ച് മാറ്റിയിരുന്നു. ഫെബ്രുവരി 14 നാണ് ചിത്രം തിയേറ്ററുകളിലെത്തുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിബിഎസ്ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 93.60

പെരുമാറ്റച്ചട്ട ലംഘനം; പ്രധാനമന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ഇടിമിന്നല്‍ മുന്നറിയിപ്പ്

എസി പൊട്ടിത്തെറിച്ച് വീടിന് തീപിടിച്ചു; വാതിലും ജനാലകളും അടക്കം കത്തി നശിച്ചു

കൂക്കി വിളി, നാണംകെട്ട തോല്‍വി; അവസാന ഹോം പോര് എംബാപ്പെയ്ക്ക് കയ്‌പ്പേറിയ അനുഭവം! (വീഡിയോ)