ചലച്ചിത്രം

ബോള്‍ഡായി അത്ഭുതപ്പെടുത്തുന്ന മേയ്‌ക്കോവറില്‍ അമലപോള്‍ ; 'ആടൈ' ട്രെയിലര്‍ പുറത്ത് (വീഡിയോ)

സമകാലിക മലയാളം ഡെസ്ക്

അമലാ പോള്‍ നഗ്നയായി എത്തുന്ന ചിത്രം പുറത്തുവിട്ട് പ്രേക്ഷകരെ ഞെട്ടിച്ച തമിഴ് ചിത്രം ആടൈയുടെ ഓഫീഷ്യല്‍ ട്രെയിലര്‍ പുറത്ത്. ചിത്രത്തിന്റെ പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിലെ അമലയുടെ വേഷപ്പകര്‍ച്ചയില്‍ നിരവധി പ്രശംസകളും വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. 

അമലയെ നായികയാക്കി ഒരുക്കിയ ആടൈ സംവിധാനം ചെയ്തിരിക്കുന്നത് രത്‌നകുമാറാണ്. അത്ഭുതപ്പെടുത്തുന്ന മേയ്‌ക്കോവറിലാണ് അമലാ പോള്‍ ചിത്രത്തിലെത്തുന്നത്. സിനിമയുടെ കഥ കേട്ട ഉടന്‍ മറ്റു പ്രോജക്ടുകളെല്ലാം വേണ്ടെന്നുവെച്ചാണ് 'ആടൈ' യില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്ന് അമലപോള്‍ വ്യക്തമാക്കിയിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ