ചലച്ചിത്രം

ഗ്ലാമറസായി ഇനിയ, നിത്യ മേനോന്‍, മഹിമ നമ്പ്യാര്‍; ഫോട്ടോ ഷൂട്ട് വൈറല്‍ 

സമകാലിക മലയാളം ഡെസ്ക്

തെന്നിന്ത്യന്‍ സുന്ദരിമാരായ ഇനിയ, നിത്യ മേനോന്‍, മഹിമ നമ്പ്യാര്‍ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നു. ഇന്‍സ്റ്റഗ്രാം പേജിലാണ് അവര്‍ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകര്‍ക്കായി പങ്കുവച്ചത്.

കോഫി എന്ന തമിഴ് ചിത്രമാണ് ഇനിയയുടേതായി റിലീസിനൊരുങ്ങുന്നത്. താക്കോല്‍, ഒരു മഹാസംഭവം എന്നീ മലയാളചിത്രങ്ങളിലും ഈ വര്‍ഷം ഇനിയ അഭിനയിക്കുന്നു.

പ്രഭു നായകനായി എത്തുന്ന അസുരുഗുരുവാണ് മഹിമയുടേതായി റിലീസിനൊരുങ്ങുന്ന പുതിയ ചിത്രം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ കേസെടുക്കണമെന്ന ഹർജിയിൽ ഇന്ന് വിധി

കെജിറ്റിഇ പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് മെയ് 24 വരെ അപേക്ഷിക്കാം

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് 10 ലക്ഷം രൂപ തട്ടി; ദുബായിലേക്ക് രക്ഷപ്പെടാനിരിക്കെ പ്രതി പിടിയില്‍

യുവാവിനെ ഹോക്കി സ്റ്റിക്കുകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തി; മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ചു, അന്വേഷണം

ബ്രസീല്‍ വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 75 ആയി, 100 പേരെ കാണാനില്ല, തെരച്ചില്‍ തുടരുന്നു