ചലച്ചിത്രം

തകര്‍പ്പന്‍ ആക്ഷനുമായി ജ്യോതികയും രേവതിയും; ജാക്ക്‌പോട്ടിന്റെ ട്രെയിലര്‍ കാണാം

സമകാലിക മലയാളം ഡെസ്ക്

ജ്യോതികയും രേവതിയും പ്രധാന വേഷങ്ങളിലെത്തുന്ന തമിഴ് ചിത്രം ജാക്ക്‌പോട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. 2ഡി എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ സൂര്യ നിര്‍മ്മിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കല്യാണാണ്. ആക്ഷന്‍ രംഗങ്ങളാല്‍ സമൃദ്ധമാണ് ട്രെയിലര്‍. കോമഡി ആക്ഷന്‍ ചിത്രമാണ് ഇതെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ

സ്വര്‍ണവിലയില്‍ ഇടിവ്, ഒറ്റയടിക്ക് കുറഞ്ഞത് 400 രൂപ; 53,000ല്‍ താഴെ

50 സിക്‌സര്‍; ആയിരം റണ്‍സ്; നേട്ടവുമായി റിയാന്‍ പരാഗ്