ചലച്ചിത്രം

ഞാൻ പ്രധാനമന്ത്രി ! നിക്ക് പ്രസിഡന്റാവും ; സ്വപ്നങ്ങൾ വെളിപ്പെടുത്തി പ്രിയങ്കാ ചോപ്ര

സമകാലിക മലയാളം ഡെസ്ക്

നിയും ആരാകണം എന്ന ചോദ്യം പ്രിയങ്കാ ചോപ്രയോടാണെങ്കിൽ ഉടൻ വരും മറുപടി, പ്രധാനമന്ത്രിയെന്ന്. ആഹാ, തരക്കേടില്ലല്ലോ എന്ന് നിങ്ങൾ ആലോചിക്കുമ്പോൾ പ്രിയങ്ക അടുത്ത ആ​ഗ്രഹം കൂടി പറയും. ഭർത്താവ് നിക് ജൊനാസിനെ പ്രസിഡന്റുമാക്കണം!  ദി സണ്‍ഡേ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ ചെറിയ ആ​ഗ്രഹങ്ങളെ കുറിച്ച് മനസ് തുറന്നത്.

നിക്കിനെ പ്രസിഡന്റ് ആക്കുന്നത് എന്തിനാണ് എന്ന ചോദ്യത്തിനും പ്രിയങ്കയ്ക്ക് ഉത്തരമുണ്ട്. ഫെമിനിസ്റ്റ് എന്ന വാക്ക് ഉപയോ​ഗിക്കാൻ നിക്ക് പേടിക്കുന്നേയില്ല. അതാണ് പ്ലസ് പോയിന്റ്. മാറ്റം വരുന്നതിനെ താൻ പിന്തുണയ്ക്കുന്നു. അല്ലാതെ രാഷ്ട്രീയത്തിൽ മറ്റ് താത്പര്യങ്ങൾ ഇല്ലെന്നും പ്രിയങ്ക വ്യക്തമാക്കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണം; ഡ്രൈവിങ് സ്കൂൾ ഉടമകളുടെ സംഘടനകളുമായി ഇന്ന് മന്ത്രിയുടെ ചർച്ച

ആലുവ മംഗലപ്പുഴ പാലം ബലപ്പെടുത്തല്‍; ദേശീയപാതയില്‍ വെള്ളിയാഴ്ച മുതല്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്തെ വീണ്ടും നടുക്കി ലഹരി സംഘത്തിന്റെ അഴിഞ്ഞാട്ടം, കണ്‍സ്യൂമര്‍ഫെഡ് ജീവനക്കാരിയെ നടുറോഡില്‍ വെച്ച് മര്‍ദ്ദിച്ചു; പാസ്റ്ററെ വെട്ടിപ്പരിക്കേല്‍പ്പിച്ചു

അഞ്ച് വയസുകാരന് തിളച്ച പാല്‍ നല്‍കി പൊള്ളലേറ്റ സംഭവം; അംഗന്‍വാടി അധ്യാപികക്കും ഹെല്‍പ്പറിനും സസ്‌പെന്‍ഷന്‍

ഷെയര്‍ ട്രേഡിങ്ങിലൂടെയും ഓണ്‍ലൈന്‍ ജോലിയിലൂടെയും കോടികള്‍ ലഭിക്കുമെന്ന് വാഗ്ദാനം; എന്‍ജിനീയര്‍ക്കും ബാങ്ക് മാനേജര്‍ക്കും പോയത് ലക്ഷങ്ങള്‍