ചലച്ചിത്രം

ഇന്ത്യയുടെ വിജയത്തില്‍ മതിമറന്ന് പൂനം പാണ്ഡെ;  അര്‍ധനഗ്നചിത്രം; ഇന്ത്യ കപ്പടിക്കട്ടെയെന്ന് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്

വിവാദങ്ങളുടെ കളിത്തോഴിയാണ് ബോളിവുഡ് നടിയും മോഡലുമായ പൂനം പാണ്ഡെ. ടോപ്‌ലെസ് ആയും പൂര്‍ണ നഗ്‌നയായും പൂനം സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും നേരെ നിരവധി വിമര്‍ശനങ്ങളാണ് ഓരോ തവണയും ഉയര്‍ന്നു വന്നത്. എങ്കില്‍ പോലും  പതിവ് തെറ്റിക്കാതെ കൃത്യമായ ഇടവേളകളില്‍ ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടുന്ന ചിത്രങ്ങളുമായി പൂനം  സാമൂഹിക മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇത്തവണ അര്‍ധ നഗ്നത പങ്കുവെച്ചത് ഇന്ത്യ - ദക്ഷിണാഫ്രിക്ക മത്സരത്തില്‍ രാജ്യത്തിന്റെ വിജയത്തില്‍ മതിമറന്നാണ്. ലോകകപ്പില്‍ ഇന്ത്യ തുടങ്ങിക്കഴിഞ്ഞു എന്നു പറഞ്ഞാണ് സമൂഹമാധ്യമത്തില്‍ നടി ചിത്രം പങ്കുവെച്ചത്.

ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടതിന് പിന്നാലെ ആയിരക്കണക്കിനാളുകളാണ് ഷെയര്‍ ചെയ്തത്. ആദ്യവിജയം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ ഇത്തരമൊരു ചിത്രം പങ്കിട്ടാല്‍ ഇന്ത്യ കപ്പടിച്ചാലോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. 

2011ല്‍ ഇന്ത്യ ക്രിക്കറ്റ് ലോകകപ്പ് സ്വന്തമാക്കിയാല്‍ താന്‍ പരസ്യമായി നഗ്‌നനൃത്തം നടത്തുമെന്ന് പ്രഖ്യാപിച്ചാണ് പൂനം ആദ്യം വാര്‍ത്തകളില്‍ ഇടം നേടിയത്. ഇന്ത്യ ലോകകപ്പില്‍ മുത്തമിട്ടെങ്കിലും കടുത്ത എതിര്‍പ്പുകളെ തുടര്‍ന്ന് പൂനത്തിന് തന്റെ വാക്ക് പാലിക്കാനായില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഇന്ത്യ- പാക് പോരാട്ടം ഒക്ടോബര്‍ 6ന്; ടി20 വനിതാ ലോകകപ്പ് മത്സര ക്രമം

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ