ചലച്ചിത്രം

ഗ്ലാമര്‍ബാത്തും 'ഇന്റിമേറ്റ്' രംഗങ്ങളുമായി പ്രിയങ്ക, ഒപ്പം നിക്കും ; തരംഗമായി സക്കര്‍ (വീഡിയോ) 

സമകാലിക മലയാളം ഡെസ്ക്

പ്രിയങ്ക ചോപ്രയും നിക്ക് ജൊനാസും വീണ്ടും ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നു. ജൊനാസ് ബ്രദേഴ്‌സിന്റെ പുതിയ ഗാനം സക്കറാണ് ആരാധകരെ ത്രില്ലടിപ്പിക്കുന്നത്. ഗാനത്തിലെ പ്രിയങ്കയുടെ ചൂടന്‍ പ്രകടനം ഇതിനകം ശ്രദ്ധേയമായിക്കഴിഞ്ഞു.

പ്രിയങ്കയും നിക്കും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങളും ഗ്ലാമര്‍ ബാത്തുമാണ് സക്കറിന്റെ ഹൈലൈറ്റ്. ഇതിന്റെ ചിത്രങ്ങള്‍ പ്രിയങ്ക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. 

നിക്കിനും പ്രിയങ്കയ്ക്കും പുറമെ, ഡാനിയേല്‍ ജൊനാസ്, സോഫി ടര്‍ണര്‍ എന്നിവരാണ് ഗാനരംഗത്ത് അഭിനയിക്കുന്ന മറ്റ് പ്രമുഖര്‍. ഗാനം പുറത്തിറങ്ങി മണിക്കൂറുകള്‍ക്കകം ഒരുകോടി അറുപത്തെട്ടായിരം പേരാണ് വീഡിയോ കണ്ടുകഴിഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ