ചലച്ചിത്രം

മേക്കപ്പില്ല ആഭരണങ്ങളുമില്ല, മെലിഞ്ഞ് സുന്ദരിയായി ശാലിന്‍; ചിത്രങ്ങള്‍ കാണാം 

സമകാലിക മലയാളം ഡെസ്ക്

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ആരാധകരെ സ്വന്തമാക്കികഴിഞ്ഞ താരമാണ് നടി ശാലിന്‍ സോയ. ജീവിതത്തിലെ വിശേഷങ്ങളെല്ലാം പതിവായി പങ്കുവയ്ക്കുന്നതുകൊണ്ടുതന്നെ ആരാധകര്‍ക്ക് ശാലിനോട് പ്രിയമേറെയാണ്. സ്വന്തം വീട്ടിലെ കുട്ടിയെപോലെയാണ് സോഷ്യല്‍ മീഡിയയില്‍ പലരും ശിലിനോട് സംസാരിക്കുന്നതും.

താരം പുറത്തുവിട്ട പുതിയ ലുക്കിലുള്ള ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. കറുത്ത ജംപ്‌സ്യൂട്ട് വേഷമാണ് ശാലിന്‍ ധരിച്ചിരിക്കുന്നത്. ശാലിന്റെ അമ്മ സമ്മാനിച്ചതാണ് ഡ്രസ്. മേക്കപ്പ് ഫ്രീ, ഓര്‍ണമെന്റ് ഫ്രീ എന്നീ രണ്ട് ഹാഷ്ടാഗുകളും ചിത്രത്തിനൊപ്പം താരം ചേര്‍ത്തിട്ടുണ്ട്. മെലിഞ്ഞ് സുന്ദരിയാണ് ശാലിന്‍ ചിത്രങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല