ചലച്ചിത്രം

കോരിത്തരിപ്പിക്കും റായ് ലക്ഷ്മിയുടെ ഹോട്ട് ഫോട്ടോകള്‍; ഏറ്റെടുത്ത് ആരാധകര്‍

സമകാലിക മലയാളം ഡെസ്ക്


ആരാധകരുടെ കാര്യത്തില്‍ ഒരു പഞ്ഞവുമില്ലാത്ത നടിയാണ് റായ് ലക്ഷ്മി. മലയാളത്തിന് പുറമേ അന്യഭാഷകളിലും താരത്തിന് കൈ നിറയേ ചിത്രങ്ങളാണ്. ലക്ഷ്മി മലയാള സിനിമയില്‍ നിറസാന്നിധ്യമായിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം ഇടയ്ക്കിടെ നിരവധി ഫോട്ടോകളും പങ്കിടാറുണ്ട്.

അത്തരത്തില്‍ ചില ഫോട്ടോകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബിക്കിനി വേഷത്തിലുള്ള ചിത്രങ്ങള്‍ ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ശക്തമായ മഴ; വിനോദ സഞ്ചാര മേഖലകളില്‍ നിയന്ത്രണം, അതിരപ്പിള്ളിയും വാഴച്ചാലും അടച്ചു

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല

മണിമലയാറ്റില്‍ ഒഴുക്കില്‍പ്പെട്ട് ബിഹാര്‍ സ്വദേശിയെ കാണാതായി

പെരുമഴയത്ത് അമ്മത്തൊട്ടിലില്‍ ഉപേക്ഷിച്ച കുഞ്ഞ്, അവള്‍ക്ക് പേരിട്ടു 'മഴ'