ചലച്ചിത്രം

രസകരമായ ഷൂട്ടിങ് കഥകൾ കോർത്തിണക്കി ​ഗാന​ഗന്ധർവന്റെ മേക്കിങ് വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

മ്മൂട്ടിയെ നായകനാക്കി രമേഷ് പിഷാരടി സംവിധാനം ചെയ്ത ഗാനഗന്ധർവന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രമാണ് ചിത്രത്തിൽ മമ്മൂട്ടി അഭിനയിച്ചിരിക്കുന്നത്. ഗാനമേള പാട്ടുകാരനാണ് ഉല്ലാസ്. 

ചിത്രീകരണത്തിനിടയിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയുള്ളതാണ് മേക്കിങ് വിഡിയോ.  മുകേഷ്, ഇന്നസെന്റ്, സിദ്ദിഖ്, സലിം  കുമാര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, ഹരീഷ് കണാരന്‍, മനോജ്.കെ.ജയന്‍, സുരേഷ്  കൃഷ്ണ, മണിയന്‍ പിള്ള രാജു, കുഞ്ചന്‍, അശോകൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം

സ്വര്‍ണവില കുറഞ്ഞു, പത്തുദിവസത്തിനിടെ ഇടിഞ്ഞത് 1250 രൂപ; 53,000ന് മുകളില്‍ തന്നെ

'സംവരണം നിര്‍ത്തലാക്കും'; അമിത് ഷായുടെ പേരില്‍ വ്യാജ വീഡിയോ; കേസെടുത്ത് ഡല്‍ഹി പൊലീസ്

വില്ല്യംസന്‍ നയിക്കും; ടി20 ലോകകപ്പിനുള്ള ന്യൂസിലന്‍ഡ് ടീമിനെ പ്രഖ്യാപിച്ചു

കണ്ണൂരില്‍ സ്‌കൂട്ടറും ട്രാവലറും കൂട്ടിയിടിച്ചു; നഴ്‌സിങ് വിദ്യാര്‍ഥി മരിച്ചു