ചലച്ചിത്രം

ലെതർ ടോപ്പും സീക്വിൻ പാന്റും, തിളങ്ങി ആലിയ; ശ്രദ്ധനേടി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

ഫാഷൻ പരീക്ഷണങ്ങൾക്ക് മടി കാണിക്കാത്ത ബോളിവുഡ് നടി ആലിയ ഭട്ടിന്റെ പുത്തൻ പരീക്ഷണമാണ് ഹിറ്റാകുന്നത്. അടുത്തിടെ മുംബൈ ഫിലിംഫെസ്റ്റിന്റെ വേദിയിൽ എത്തിയപ്പോഴ‌ായിരുന്നു താര‌ത്തിന്റെ ഈ പരീക്ഷണം. കറുപ്പ് ഓഫ് ഷോൾഡർ ലെതർ ടോപ്പിനൊപ്പം സീക്വിൻ പാന്റ് ധരിച്ചാണ് ആലിയ എത്തിയത്.

ഫ്രില്ലുകൾ പിടിപ്പിച്ച ടോപ്പ് തന്നെയായിരുന്നു ആലിയയുടെ വേഷത്തിൽ ഏറെ ആകർഷകം. കറുപ്പിൽ വെള്ള കുത്തുകളുള്ളതായിരുന്നു പാന്റ്.

മിനിമൽ മേക്കപ്പും പോണിടെയ്ൽ ഹെയർസ്റ്റൈലും ലുക്കിനൊപ്പം ചേർന്നുനിന്നു. മോതിരങ്ങൾ മാത്രമാണ് ആഭരണമായി അണിഞ്ഞിരുന്നതെന്നതും ലുക്കിന് പൂർണ്ണത നൽകി. ലെതർ ടോപ് ധരിച്ച് ആഘോഷവേദിയിലേക്കെത്തിയ നീക്കത്തെ അപ്രതീക്ഷിതമായാണ് ഫാഷൻ ലോകം വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പാലക്കാട് സൂര്യാഘാതമേറ്റ് വയോധിക മരിച്ചു

'പ്രണയക്കെണിയുടെ പേര് പറഞ്ഞ് വര്‍ഗീയതയുടെ വിഷം ചീറ്റാന്‍ അനുവദിക്കരുത്'; ബിഷപ്പ് ജോസഫ് പാംപ്ലാനി

ജലസംഭരണം ശരാശരിയിലും താഴെ; കേരളമടക്കം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കടുത്ത ജലദൗര്‍ലഭ്യം

ഗാരി കേസ്റ്റന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകന്‍

കിണര്‍ കുഴിക്കുന്നതിനിടെ സൂര്യാഘാതമേറ്റു; ചികിത്സയിലിരിക്കെ അമ്പത്തിമൂന്നുകാരന്‍ മരിച്ചു