ചലച്ചിത്രം

പ്രണയത്തിന് പിറന്നാള്‍ ആശംസയുമായി സണ്ണി ലിയോണി; അച്ഛന് ബര്‍ത്ത്‌ഡേ സമ്മാനം നല്‍കി കുഞ്ഞുമക്കള്‍; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്


ര്‍ത്താവ് ഡാനിയല്‍ വെബറിന് പിറന്നാള്‍ കുടുംബത്തിനൊപ്പം ആഘോഷമാക്കി ബോളിവുഡ് സുന്ദരി സണ്ണി ലിയോണി. മൂന്ന് മക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു ഡാനിയലിന്റെ പിറന്നാള്‍ ആഘോഷം. മനോഹരമായ കുറിപ്പിനൊപ്പം തന്റെ പ്രണയത്തിന് സണ്ണി ലിയോണ്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ത്തു. ഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ് എന്നാണ് സണ്ണി കുറിച്ചത്.

'ഇത്ര വര്‍ഷം ഒരുമിച്ച് കഴിഞ്ഞിട്ടും എനിക്ക് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല ഞാന്‍ എങ്ങനെയാണ് നിങ്ങളെ പ്രണയിക്കുന്നതെന്ന്. നിങ്ങള്‍ കരുത്തനാണ് ധൈര്യശാലിയാണ്, വളരെ സ്മാര്‍ട്ടാണ്, സ്‌നേഹമുള്ളവനാണ്, സുന്ദരനാണ്, കരുതലുള്ളവനാണ് അതിനെല്ലാം ഉപരിയായിഏറ്റവും മികച്ച ഭര്‍ത്താവും അച്ഛനുമാണ്, ഹാപ്പി ബര്‍ത്ത്‌ഡേ മൈ ലവ്' സണ്ണി കുറിച്ചു.

സുഹൃത്തുക്കള്‍ക്കൊപ്പമുള്ള പിറന്നാള്‍ ആഘോഷത്തിനൊപ്പം മൂന്ന് മക്കള്‍ക്കൊപ്പം സ്‌പെഷ്യല്‍ ആഘോഷവുമുണ്ടായിരുന്നു. പെയിന്റ് ചെയ്ത കാര്‍ഡുകളാണ് മക്കള്‍ ഡാനിയലിന് സമ്മാനമായി നല്‍കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മദ്യനയ അഴിമതി: ബിആര്‍എസ് നേതാവ് കെ കവിതയ്ക്ക് തിരിച്ചടി; ജാമ്യാപേക്ഷ കോടതി തള്ളി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍