ചലച്ചിത്രം

കുസൃതിചിരിയുമായി ടൊവിനോയുടെ ദീപാവലി ആശംസ; വൈറലായി വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

രാധകർക്ക് വ്യത്യസ്തമായ ഒരു ദീപാവലി ആശംസയുമായി എത്തിയിരിക്കുകയാണ് പ്രിയതാരം ടൊവിനോ. വിഡിയോയിലൂടെയാണ് താരം ദീപാവലി ആശംസ നേർന്നിരിക്കുന്നത്. ഒരു പടക്കം പൊട്ടിച്ച് എറിഞ്ഞ ശേഷം ഹാപ്പി ദീപാവലി എന്ന് ഒരു കുസൃതി ചിരിയോടെ പറഞ്ഞു നീങ്ങുന്ന താരത്തെയാണ് വിഡിയോയിൽ കാണാൻ കഴിയുക. 

 #Staysafe, #Stayhappy എന്നീ ഹാഷ് ടാഗുകളോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ ഗോപാലപുരം എന്ന സ്ഥലത്തുനിന്നുള്ള വിഡിയോ എന്നാണ് ടൊവിനോയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ നിന്ന് മനസ്സിലാകുന്നത്. രാത്രിയിലാണ് വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. ആളൊഴിഞ്ഞ ഒരു ഇടവഴിയിൽ നിന്നാണ് ദീപാവലി ആശംസിച്ചുകൊണ്ടുള്ള വിഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ