ചലച്ചിത്രം

ചുവന്ന ഗൗണില്‍ അതിസുന്ദരിയായി മാനുഷി ഛില്ലാര്‍: ചിത്രങ്ങള്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളളയാളാണ് മാനുഷി ഛില്ലാര്‍. ഏത് വസ്ത്രത്തിലും അതിസുന്ദരിയാണെങ്കിലും നമ്മുടെ മുന്‍ മിസ് വേള്‍ഡ് ഇപ്പോള്‍ പങ്കുവെച്ച ചിത്രത്തിന്റെ പിറകെ കൂടിയിരിക്കുകയാണ് ആരാധകര്‍. 

ഫാഷന്റെ കാര്യത്തില്‍ തന്റേതായ കാഴ്ചപ്പാടുളള മാനുഷിയുടെ വസ്ത്രങ്ങളില്‍ അത് പ്രകടമാണ്. ഇപ്പോള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ചുവപ്പ് ഗൗണില്‍ അതിമനോഹരിയായി നില്‍ക്കുന്ന 22കാരി മാനുഷിയുടെ പുതിയ ചിത്രമാണ് ഫാഷന്‍ ലോകത്തിന്റെയും ആരാധകരുടെയും പ്രശംസ നേടുന്നത്. മാനുഷിയുടെ സ്‌റ്റൈലിസ്റ്റായ ഷീഫാ ഗിലാനിയാണ് മാനുഷിയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഒരു കാലില്‍ സ്ലിറ്റ് വരുന്ന ഡ്രസാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി

തെന്മല ഡാമിലെ ശുചിമുറിയില്‍ കാമറ വെച്ചു, യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

'ക്യാപ്റ്റന്‍' കൂളല്ല; രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാനി, കോടതിയിലെത്തിച്ച പ്രതി അക്രമാസക്തനായി

രണ്ടു ലക്ഷത്തോളം ഉത്തരക്കടലാസുകള്‍; പരീക്ഷയെഴുതി പത്താം നാള്‍ ഫലം പ്രസിദ്ധീകരിച്ച് എംജി സര്‍വ്വകലാശാല