ചലച്ചിത്രം

നീല സാരിയില്‍ വെള്ളം തട്ടിത്തെറിപ്പിച്ച് അഹാനയുടെ ക്യൂട്ട് പിക്; എന്തൊരു സുന്ദരിയാണെന്ന് ആരാധകര്‍; വൈറലായി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

സിനിമയില്‍ എത്തിയിട്ട് വര്‍ഷങ്ങളായെങ്കിലും ഇപ്പോഴാണ് അഹാന മലയാളികളുടെ മനസ് കീഴടക്കുന്നത്. സോഷ്യല്‍ മീഡിയയിലും ആക്റ്റീവായ താരം ആരാധകര്‍ക്കായി നിരവധി ചിത്രങ്ങള്‍ പങ്കുവെക്കാറുണ്ട്. ഇവയെല്ലാം മികച്ച പ്രതികരണവും നേടാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റാവുകയാണ് അഹാനയുടെ ഒരു ക്യൂട്ട് സാരി ചിത്രം. 

ഇളം നീല നിറത്തിലുള്ള ഫ്‌ളോറല്‍ സാരിയില്‍ അതീവ സുന്ദരിയാണ് അഹാന. താരത്തിന്റെ സാരി സ്‌പെഷ്യല്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകരുടെ മനം കവരുകയാണ്. സാരിയില്‍ എന്തൊരു സുന്ദരിയാണെന്നാണ് ആരാധകര്‍ പറയുന്നത്. സെലിബ്രിറ്റികള്‍ അടക്കമുള്ളവരും സാരിയെക്കുറിച്ചും അഭിപ്രായം പറയുന്നുണ്ട്. 

പതിനെട്ടാം പടിയായിരുന്നു താരത്തിന്റെ അവസാന ചിത്രം. ടൊവിനോയുടെ നായികയായി എത്തിയ ലൂക്ക മികച്ച വിജയം നേടിയിരുന്നു. അടുത്തിടെ അഹാനയുടേയും കുടുംബത്തിന്റേയും ഓണ ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്