ചലച്ചിത്രം

ശരീരത്തോട് ഒട്ടിചേര്‍ന്ന വേഷത്തില്‍ സ്‌റ്റൈലിഷായ കരീന; പേസറ്റല്‍ നിറത്തില്‍ തിളങ്ങി താരസുന്ദരി (ചിത്രങ്ങള്‍) 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കരീന കപൂറിന്റെ ഫാഷന്‍ പരീക്ഷണങ്ങള്‍ എപ്പോഴും ആരാധകരുടെ കൈയ്യടി നേടാറാണ് പതിവ്. ഇക്കുറുയും ആ പതിവ് തെറ്റിയില്ല. പേസ്റ്റല്‍ ലാവെന്‍ഡര്‍ നിറത്തില്‍ ശരീരത്തോട് ഒട്ടി കിടക്കുന്ന വസ്ത്രം ധരിച്ചുള്ള താരസുന്ദരിയുടെ ചിത്രങ്ങള്‍ക്കും ആരാധകര്‍ ഫുള്‍ മാര്‍ക്ക് നല്‍കി. 

ഹൃദയാകൃതിയിലുള്ള കഴുത്തും ബലൂണ്‍ സ്ലീവും ആണ് ഗൗണിലെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം വ്യത്യസ്ത ആഭരണങ്ങള്‍ കൂടെ ചേര്‍ത്തപ്പോള്‍ ലുക്ക് ഗംഭീരമായി. ന്യൂഡ് മേക്കപ്പും ബണ്‍ സ്റ്റൈല്‍ ഹെയറുമാണ് നല്‍കിയിരുന്നത്. 

'അങ്ക്രേസി മീഡിയം' എന്ന ചിത്രത്തിന്റെ ഷീട്ടിങ് പൂര്‍ത്തിയാക്കിയ താരം 'ഗുഡ് ന്യൂസ്' എന്ന തന്റെ അടുത്ത ചിത്രത്തിനായുള്ള ഒരുക്കത്തിലാണ്. ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രീകരണം ആരംഭിക്കുക. ഡാന്‍സ് ഇന്ത്യ ഡാന്‍സ് എന്ന നൃത്ത റിയാലിറ്റി ഷോയിലെ പ്രധാന വിധികര്‍ത്താക്കളില്‍ ഒരാളുമാണ് കരീന. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്