ചലച്ചിത്രം

'വേ​ഗം മടങ്ങിവരൂ', രക്ഷാബന്ധൻ ദിനത്തിൽ അഭിഷേകിനൊപ്പമുള്ള കുട്ടിക്കാലചിത്രവുമായി സഹോദരി

സമകാലിക മലയാളം ഡെസ്ക്

ക്ഷാബന്ധൻ ദിനത്തിൽ അഭിഷേക് ബച്ചനൊപ്പമുള്ള ഓർമ്മകൾ പങ്കുവച്ച് സഹോദരി ശ്വേത ബച്ചൻ. അഭിഷേകിനൊപ്പമുള്ള കുട്ടിക്കാല ചിത്രമാണ് ശ്വേത പങ്കുവച്ചിരിക്കുന്നത്. അഭിഷേകിനേക്കാൾ മികച്ച സഹോദരനെ ആവശ്യപ്പെടാനില്ല എന്നാണ് ചിത്രത്തോടൊപ്പം ശ്വേത കുറിച്ചത്.

അഭിഷേകുമൊത്തുള്ള സംഭാഷണങ്ങൾ താൻ മിസ് ചെയ്യുന്നെന്നും രോ​ഗം ഭേദമായി വേ​ഗം വീട്ടിലേക്ക് മടങ്ങിവരൂ എന്നും സഹോദരനോട് പറയുകയാണ് ശ്വേത.

കോവിഡ് പരിശോധനഫലം നെഗറ്റീവ് ആയി വീട്ടിലേക്ക് മടങ്ങി അമിതാഭ് ബച്ചനും അഭിഷേക് ആശുപത്രിയിൽ തുടരുന്നതിൽ ​ദുഃഖിതനാണ്. പ്രാർത്ഥനയോടെ മകൻ തിരിച്ചെത്തുന്നതിനായി കാത്തിരിക്കുകയാണ് ബി​ഗ് ബി. ഐശ്യര്യയും ആരാധ്യയും ഏതാനും ദിവസങ്ങൾക്ക് മുൻപ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ആയി വീട്ടിലേക്ക് മടങ്ങിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഇനി നിര്‍ണായകം, പ്ലേ ഓഫിലേക്ക് ആരെല്ലാം?

ഐസിയു പീഡനക്കേസില്‍ സമരം അവസാനിപ്പിച്ച് അതിജീവിത

'പിന്‍സീറ്റിലായിരുന്നു'; ഡ്രൈവര്‍ ലൈംഗിക അധിക്ഷേപം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടര്‍

ഫ്രഷ് ജ്യൂസ് ആരോ​ഗ്യത്തിന് നല്ലതോ? പഴങ്ങൾ പഴങ്ങളായി തന്നെ കഴിക്കാം