ചലച്ചിത്രം

വ്യാജ കാസ്റ്റിങ്ങിനെതിരെ കൈകോർത്ത് മോഹൻലാലും അന്ന ബെന്നും; ഫെഫ്കയുടെ ഹ്രസ്വചിത്രം

സമകാലിക മലയാളം ഡെസ്ക്

സിനിമയിലെ വ്യാജ കാസ്റ്റിങ്ങിനെതിരെ ബോധവൽക്കരണം സൃഷ്ടിക്കുന്നതിന്റെ ഭാ​ഗമായി ഫെഫ്ക ഒരുക്കിയ ഹ്രസ്വചിത്രം പുറത്തുവിട്ടു. യുവനടി അന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കിയാണ് ഹ്രസ്വചിത്രം ഒരുക്കിയിരിക്കുന്നത്.

ഓഡിഷനിടയിൽ മോശം അനുഭവം നേരിടുകയും ശക്തമായി പ്രതികരിക്കുകയും ചെയ്യുന്ന യുവതിയെയാണ് ഹ്രസ്വചിത്രത്തിൽ കാണാൻ സാധിക്കുക. മോഹൻലാലിന്റെ ശബ്ദത്തിന്റെ അകമ്പടിയോടെയാണ് വിഡിയോ അവസാനിക്കുന്നത്. ജോമോൻ ടി. ജോണാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഫെഫ്കയുടെ യൂ ട്യൂബ് ചാനലിലൂടെയാണ് ഇന്നലെ ഹ്രസ്വചിത്രം റിലീസ് ചെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ കുത്തിക്കൊന്നയാള്‍ പിടിയില്‍

60കാരിയിൽ നിന്നും ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തു; ലോട്ടറിക്കച്ചവടക്കാരൻ അറസ്റ്റിൽ

'റോയല്‍ ടീം', ബംഗളൂരുവിന്റെ രാജകീയ പ്ലേ ഓഫ്; ചെന്നൈ സൂപ്പര്‍ കിങ്‌സ് വീണു

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ