ചലച്ചിത്രം

വിഖ്യാത നടന്‍ ഇയാന്‍ ഹോം അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: വിഖ്യാതനായ ബ്രിട്ടിഷ് നടന്‍ ഇയന്‍ ഹോം അന്തരിച്ചു. 88 വയസായിരുന്നു.  ചാരിയറ്റ്‌സ് ഓഫ് ഫയര്‍, ദ് ലോഡ്‌സ് ഓഫ് ദ് റിങ്‌സ് എന്നിവയാണു പ്രശസ്ത സിനിമകള്‍.

1960കളില്‍ സിനിമയില്‍ സജീവമായ ഹോം, നാടകനടനായും പ്രതിഭ തെളിയിച്ചു. റോയല്‍ ഷേക്‌സ്പിയര്‍ കമ്പനിയിലെ പ്രമുഖനായിരുന്നു. 1998ല്‍ കിങ് ലീയര്‍ നാടകത്തില്‍ ലീയര്‍ രാജാവായി വേഷമിട്ടു ലോറന്‍സ് ഒലിവര്‍ പുരസ്‌കാരം നേടി. ബ്രിട്ടിഷ് അക്കാദമി പുരസ്‌കാരത്തിനു പുറമേ ചാരിയറ്റ്‌സ് ഓഫ് ഫയറിലെ (1982) അഭിനയത്തിനു മികച്ച സഹനടനുള്ള ഓസ്‌കര്‍ നാമനിര്‍ദേശം ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും