ചലച്ചിത്രം

സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കും :  ലിജോ ജോസ് പെല്ലിശ്ശരി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി : തന്റെ സിനിമ തനിക്ക് ശരിയെന്ന് തോന്നുന്ന എവിടെയും പ്രദര്‍ശിപ്പിക്കുമെന്ന് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശരി. കലാകാരന്മാര്‍ വിഷാദരോഗം വന്ന് മരിക്കുന്ന കാലമാണിത്. കല എന്നത് മറ്റുള്ളവര്‍ക്ക് പ്രതീക്ഷ നല്‍കാന്‍ കൂടിയാണ്. തന്റെ ആര്‍ജവത്തെയും ആത്മാഭിമാനത്തെയും ചോദ്യം ചെയ്യരുത്.

സിനിമ എന്നത് പണമുണ്ടാക്കാനുള്ള ഉപാധിയല്ല. എന്റെ കാഴ്ചപ്പാട് വ്യക്തമാക്കാനുള്ള മാധ്യമമാണ്. ഇന്നു മുതല്‍ താന്‍ സ്വതന്ത്ര സംവിധായകനാണെന്നും ലിജോ ജോസ് ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കടുത്ത ചൂട്; സംസ്ഥാനത്ത് ഐടിഐ ക്ലാസുകള്‍ മേയ് നാലുവരെ ഓണ്‍ലൈനില്‍

അപകടം ഒഴിവാക്കാം, എന്താണ് സ്‌പെയ്‌സ് കുഷന്‍?; ഇരുചക്രവാഹനയാത്രക്കാര്‍ക്ക് മാര്‍ഗനിര്‍ദേശവുമായി മോട്ടോര്‍ വാഹനവകുപ്പ്

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്