ചലച്ചിത്രം

ആൻഡമാൻ ദിനങ്ങൾ വീണ്ടും ഓർത്തെടുത്ത് ഇലിയാന; 'സൂപ്പർ ഹോട്ടി' എന്ന് ആരാധകർ, വൈറലായി ചിത്രങ്ങൾ

സമകാലിക മലയാളം ഡെസ്ക്

"ദേവദാസു" എന്ന തെലുങ്ക് ചിത്രത്തിൽ മികച്ച അഭിനയം കാഴ്ചവച്ച് പുരസ്കാരങ്ങളടക്കം നേടിയെങ്കിലും "നൻപൻ "എന്ന ചിത്രത്തിലൂടെയാണ്  ഇലിയാന ഡിക്രൂസ് തെന്നിന്ത്യൻ പ്രേക്ഷകർക്ക് സുപരിചിതയാകുന്നു. "ബർഫി "എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും കടന്ന നടി ഏറെ ആരാധകരെ സ്വന്തമാക്കികഴിഞ്ഞു. ആൻഡമാനിലെ പഴയ ഒരു അവധിക്കാലത്തെ ചിത്രങ്ങളാണ് താരം ഇപ്പോൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്.

ആൻഡമാനിലെ പ്രശസ്തമായ ഹാവ്‌ലോക്ക് ദ്വീപിൽ ചിലവഴിച്ച അവധി ദിനങ്ങളിലേക്കാണ് ഇലിയാനയുടെ ത്രോബാക്ക്. രസകരമായ ക്യാപ്ഷനുകളോടെയാണ് താരം ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഹാവ്‍‍ലോക്ക് ദ്വീപിലെ മുൻജോ ഓഷ്യൻ റിസോർട്ടിലെത്തിയ ചിത്രങ്ങളാണ് ഇലീന ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. കറുപ്പ് ബിക്കിനിയിൽ കടൽതീരത്തുനിന്നുള്ള ചിത്രങ്ങളാണ് ഇവ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്രസവം പുലര്‍ച്ചെ, കുഞ്ഞിനെ എറിഞ്ഞത് മൂന്നുമണിക്കൂറിന് ശേഷം; യുവതി കുറ്റം സമ്മതിച്ചു; പീഡനത്തിന് ഇരയായെന്ന് സംശയമെന്ന് പൊലീസ്

ഒന്നാം സ്ഥാനം പോയി; ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യക്ക് തിരിച്ചടി, തലപ്പത്ത് ഓസ്‌ട്രേലിയ

എന്താണ് മഹിളാ സമ്മാന്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്?, അറിയേണ്ടതെല്ലാം

കൊടുംചൂട് തുടരുന്നു, രണ്ടു ജില്ലകളില്‍ ഉഷ്ണ തരംഗ സാധ്യത; യെല്ലോ അലര്‍ട്ട്

എട മോനെ... 'കമ്മിന്‍സ് അണ്ണന്റെ' കരിങ്കാളി റീല്‍സ്! (വീഡിയോ)