ചലച്ചിത്രം

മരം കയറ്റം മുതൽ കുതിര സവാരി വരെ, ലോക്ക്‌ഡൗൺ സൽമാന്റെ ഫാം ഹൗസിൽ; നടി ജാക്വലിന്റെ വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സൽമാൻ ഖാന്റെ പനവേലിലെ  ഫാം ഹൗസിലാണ് നടി ജാക്വലിൻ ഫെർണാണ്ടസ് ലോക്ക്‌ഡൗൺ കാലം ചിലവഴിക്കുന്നത്. ലോക്ക്ഡൗൺ നാളിൽ ഓരോ നിമിഷവും താൻ എങ്ങനെയാണ് ഫലപ്രദമായി ഉപയോ​ഗിക്കുന്നതെന്ന് കാണിച്ച് വിഡിയോ ഒരുക്കി ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. 

പുസ്തകം വായന മുതൽ മരം കയറ്റം വരെ ജാക്വിലിന്റെ ലോക്ക്ഡൗൺ കാല വിനോദങ്ങളിൽ ഇടംപിടിച്ചിട്ടുണ്ട്. കുതിരയെ കുളിപ്പിക്കാനും ഭക്ഷണം കൊടുക്കാനും സവാരി നടത്താനുമൊക്കെ ആവേശത്തോടെ മുന്നിട്ടിറങ്ങുന്ന താരത്തെയും വിഡിയോയിൽ കാണാം. രാവിലെ ഉറക്കമുണരുന്നതു മുതലുള്ള തന്റെ ഒരു ദിവസത്തെ വിശേഷങ്ങളാണ് ജാക്വിലിൻ വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 

‌ബസാർ ഇന്ത്യയുടെ കവർ ഷൂട്ടിനായി സൽമാന്റെ ഫാം ഹൗസിലെത്തിയതായിരുന്നു ജാക്വലിൻ.ലോക്ക്ഡൗൺ തുടങ്ങിയതിൽ പിന്നെ സൽമാൻ ഖാനും പനവേലിലെ ഫാം ഹൗസിൽ തന്നെ കുടുങ്ങി കിടക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ