ചലച്ചിത്രം

വിജയകാന്തും, ഭാര്യയും കോവിഡ് മുക്തരായി

സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: തമിഴ് നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തും ഭാര്യ പ്രേമലതയും കോവിഡ് മുക്തരായി. ഇന്ന് ഇരുവരും ആശുപത്രി വിടുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അവര്‍ ചികിത്സയോട് നന്നായി പ്രതികരിച്ചതായും മിയോട്ട് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കി.

സെപ്റ്റംബര്‍ 22 ന് രേഗം സ്ഥിരീകരിച്ച വിജയകാന്തിനെ ചെന്നൈ രാമപുരത്തെ മിയോട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി കരള്‍ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലാണ് നടന്‍.
 
സെപ്റ്റംബര്‍ 29നായിരുന്നു ഭാര്യ പ്രേമലതയ്ക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെ ഭാര്യയുടെ  ആരോഗ്യനില തൃപ്തികരമാണെന്ന് വിജയ്കാന്ത് അഭിപ്രായപ്പെട്ടിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്